hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

Frond sit out ലും frond step ലും flooring ന് പറ്റിയ നല്ല natural stone ഏതാണ്. Kotta stone നല്ലതാണോ ?
likes
0
comments
1

Comments


CrossBow  Developers
CrossBow Developers

Contractor | Thrissur

steps ലേക്ക് നിങ്ങൾ Natural Lapatro Granite ചെയുന്നതാകും വളരെ നല്ലത്.. പിന്നെ kota stone.. വളരെ നല്ല മെറ്റീരിയൽ ആണ് കൂടാതെ long lasting കിട്ടുകയും ചെയ്യും.. kota stone same ആയി ആന്ദ്രയുടെ Kadappa stone ഉണ്ട് അതും ഉപയോഗിക്കാവുന്നതാണ് 👍

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store