hamburger
Manju M

Manju M

Home Owner | Kannur, Kerala

തേപ്പിന് പൂഴി / m sand/p sand, ഏതാണ് നല്ലത്. മറുപടി പ്രതീക്ഷിക്കുന്നു
likes
0
comments
5

Comments


prasad p k
prasad p k

Contractor | Kasaragod

p sand anu kooduthal kittunnath

Girish Kg
Girish Kg

Contractor | Kottayam

p sand

S R TRADING
S R TRADING

POP/False Ceiling | Ernakulam

ഇൻസൈഡ് സിമാൻഡ് പ്ലാസറിംഗിന് പകരം ജിപ്സം പ്ലാസറിങ് ചെയ്താൽ നന്നായിരിക്കും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും കൂടുതൽ വിവരങ്ങൾക്ക്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

P Sand

Aadil shakkeel
Aadil shakkeel

Architect | Kannur

ettavum nallathu puzha poozhi

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store