hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

M-sand P-sand തമ്മിലുള്ള different എന്താണ് ?
likes
0
comments
3

Comments


Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

കോൺക്രീറ്റ് അല്ലെങ്കിൽ മോർട്ടാർ മിശ്രിതത്തിനായി എം സാൻഡ് ഉപയോഗിക്കുന്നു. പി സാൻഡ് പ്ലാസ്റ്ററിംഗ്നു ഉപയോഗിക്കുന്നു എം സാൻഡിന്റെ വലുപ്പം 0 മുതൽ 4.75 മില്ലിമീറ്റർ വരെയും പി മണലിന്റെ വലിപ്പം 0 മുതൽ 2.36 മില്ലിമീറ്റർ വരെയുമാണ്.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

M-Sand , P - Sand എന്നത് രണ്ടും manufactured sand തന്നെ ആണ് ( അതായത് പുഴ മണൽ / natural, അല്ല ) തരികൾ വലിയതായ ( coarse sand ) മണൽ ആണ് M- Sand ,ഇത് കെട്ടിനും, കോൺക്രീറ്റിനും ഉപയോഗിയ്ക്കുന്നു ( masonrywork , concrete ) P - Sand തരികൾ ചെറിയതായവ ( Fine sand ) ആണ് , തേപ്പിന് ഉപയോഗിയ്ക്കുന്നു .

Afsar  Abu
Afsar Abu

Civil Engineer | Kollam

m sand for concreting p sand for plastering

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store