എന്ത് ആവശ്യത്തിനു വേണ്ടിയാണ് ഈ ചോദ്യമെന്ന് വ്യക്തമല്ല ?! Tile joint ഫില്ല് ചെയ്യാൻ ആണെങ്കിൽ Epoxy ആണ് നല്ലത്. വ്യത്യാസം പറയുകയാണെങ്കിൽ white cement എന്നത് cement തന്നെയാണ് വെള്ളത്തിലോ, Liquid chemical ലോ മിക്സ് ചെയ്തുപയോഗിക്കാം. Epoxy എന്നത് രണ്ട് തരം Resins Mix ചെയ്യുന്നതാണ്. കളറിനോ, തിളക്കത്തിനോ ഇതിനോടൊപ്പം colour powder ഓ gilt powder ഓ ചേർക്കാം.
Standard concrete is typically 4,000-5,000 psi. Whereas, epoxy systems from Simon Surfaces typically reach at or above 10,000 psi. It can be two-to-three times stronger than concrete.
Anil DAS
Interior Designer | Palakkad
for wall white cement and mild steel Epoxy
Varsha vimal
Interior Designer | Thrissur
enthinu use cheyyananennu para
reji k k
Architect | Thrissur
white cement suck water epoxy not suck water .
Gireesh Puthalath
Architect | Wayanad
എന്ത് ആവശ്യത്തിനു വേണ്ടിയാണ് ഈ ചോദ്യമെന്ന് വ്യക്തമല്ല ?! Tile joint ഫില്ല് ചെയ്യാൻ ആണെങ്കിൽ Epoxy ആണ് നല്ലത്. വ്യത്യാസം പറയുകയാണെങ്കിൽ white cement എന്നത് cement തന്നെയാണ് വെള്ളത്തിലോ, Liquid chemical ലോ മിക്സ് ചെയ്തുപയോഗിക്കാം. Epoxy എന്നത് രണ്ട് തരം Resins Mix ചെയ്യുന്നതാണ്. കളറിനോ, തിളക്കത്തിനോ ഇതിനോടൊപ്പം colour powder ഓ gilt powder ഓ ചേർക്കാം.
Shan Tirur
Civil Engineer | Malappuram
Standard concrete is typically 4,000-5,000 psi. Whereas, epoxy systems from Simon Surfaces typically reach at or above 10,000 psi. It can be two-to-three times stronger than concrete.
PONNAMBALAM Mani
Water Proofing | Kozhikode
Please call me.