hamburger
അബ്ദുൽ റസാഖ്

അബ്ദുൽ റസാഖ്

Home Owner | Kannur, Kerala

ടൈലിന്റെയും മാർബിളിന്റെയും ഗുണവും ദോശവും പറയാമോ ഏതാണ് കൂടുതൽ നല്ലത്
likes
2
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

tile, ചെളി , മറ്റ് പല ചേരുവകൾ ചേർത്ത് , ഉയർന്ന ഊഷ്മാവിൽ വെന്ത് ,നിർമ്മിച്ച് എടുക്കുന്നവ ആണ് ( ഉദാ. സിറാമിക് , വിട്രിഫൈഡ് ടൈലുകൾ ) സിറാമിക് ടൈലുകളേക്കാൾ മേന്മയേറിയതാണ് വിട്രിഫൈഡ് ടൈലുകൾ , സിറാമിക് ടൈലുകൾക്ക് തണുപ്പ് അല്പം കൂടുതലാണ് , ചില വിട്രിഫൈഡ് ടൈലുകൾ polish ചെയ്യാവുന്നവയാണ് , വിലക്കൂടുതൽ ആയിരിയ്ക്കും . ഇപ്പോൾ 6x 4 അടി അളവുള്ള സ്ലാബുകളായും ഇവ ലഭിയ്ക്കുന്നുണ്ട് . മാർബിൾ , ഗ്രാനൈറ്റ് എന്നിവയെ അപേക്ഷിച്ച് ടൈൽ വർക്ക് വേഗത്തിൽ പൂർത്തീകരിയ്ക്കാൻ കഴിയും .എന്നാൽ മാർബിൾ പ്രകൃതിയിൽ നിന്നും ഖനനം ചെയ്ത് എടുക്കുന്ന പ്രത്യേക തരം കല്ലുകളാണ് , തണുപ്പ് കൂടുതലായിരിക്കും , ഇവ ഇട്ടതിന് ശേഷം പോളിഷ് ചെയ്ത് ഫിനിഷ് ചെയ്യാൻ സമയം എടുക്കും , സ്വകയർഫീറ്റിന് 60 രൂപ മുതൽ 250 രൂപ വരെ ഉള്ള ഇന്ത്യൻ മാർബിൾ ഉണ്ട് . ഇംപ്പോർട്ടട് മാർബിൾ ലഭ്യമാണ് വില വളരെ കൂടുതൽ ആയിരിക്കും .

Aracde Furnitures
Aracde Furnitures

Architect | Malappuram

മാർബിൾ

Dream Homes Kerala
Dream Homes Kerala

Flooring | Malappuram

ടൈൽ മാർബിൾ ഇറ്റാലിയൻ ഗ്രാനൈറ്റ് മുതലായ എല്ലാ വർക്കുകളും ഉത്തരവാദിത്തത്തോടെ ചെയ്തു കൊടുക്കുന്നതാണ് കേരളത്തിൽ എല്ലായിടത്തും 9746256991

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store