ബെൽറ്റ് കൊടുക്കണം എന്ന് നിർബന്ധമില്ല ഇല്ല ഓരോ സ്ഥലത്തെയും സോയിൽ കണ്ടീഷൻ അനുസരിച്ചാണ് ഫൗണ്ടേഷൻ ഡിസൈൻ ഡിസൈൻ ചെയ്യുന്നത് അത് ഹാർഡ് സോയിൽ ആണെങ്കിൽ ബെൽറ്റ് ആവശ്യമില്ല
നിർബന്ധം ആയിട്ടും ബെൽറ്റ് വാർത്തിരിക്കണം ഇല്ലെങ്കിൽ ഭാവിയിൽ ഭൂമിയിൽ ഉണ്ടാകുന്ന സ്ഥാനചലനത്തിനനുസരിച്ച് തറയിലും ഭിത്തിയിലും വിള്ളലുകൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ ഭിത്തികളുടെയും, slabൻറെ
ഭാരം ഈ തറയിലേക്ക് തന്നെയാണ് വരുന്നത് അത്തരത്തിൽ അമിതമായ ഭാരം ഈ തറയ്ക്ക് എടുക്കുവാൻ സാധിക്കാതെ വരുമ്പോഴും ഇതേ വിള്ളലുകൾ തന്നെ ഉണ്ടാകാനുള്ള സാധ്യത കൂടുതലുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് തറയ്ക്കു നല്ലൊരു ബെൽറ്റ് കൊടുക്കുക തന്നെയാണ് എപ്പോഴും നല്ലത്. ചെങ്കല്ലുകൾ ആണ് തറക്ക് ഉപയോഗിച്ചിരിക്കുന്നത് ചിതലുകളും മറ്റ് കീടങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ ടെർമിനേറ്റർ ട്രീറ്റ്മെൻറ് ചെയ്യേണ്ടതാണ്. കൂടാതെ ഭിത്തിയുടെ അടിയിൽ നിന്നും ഭാവിയിൽ നനവുമൂലം ഉണ്ടാകുന്ന പനിപ് തടയുവാൻ ബെൽറ്റ് ചെയ്ത് കഴിഞ്ഞ് ഡാം പ്രൂഫ് കോഴ്സും കൂടെ ചെയ്യേണ്ടതാണ്.
yes u need to. for belt work u need to make the outer area were belt is touching the old house area plastering need to be removed and should Insert stell in to the old area for greater stability
Vasudevan k
Civil Engineer | Malappuram
ബൽട്ട് കൊടുക്കുന്നതാണ് നല്ലത് .ലോഡ് ഷെയറിംഗിനു നല്ലതാണ്. ഭിത്തിയിൽ വിള്ളലുകൾ വരാതിരിക്കാൻ നല്ലത്.
mericon designers
Water Proofing | Wayanad
നിർബന്ധമായും ബെൽറ്റ് ചെയ്യണം അതിനുമുകളിൽ ഡിപിസി ചെയ്യണം ഓണം ഇല്ലെങ്കിൽ ഭവിയിൽ ഭിത്തിയിലേക്ക് വെള്ളംകയറി പെയിൻറ് പൊടിഞ്ഞു വരാൻ തുടങ്ങു
Prijeesh S
Civil Engineer | Thiruvananthapuram
ബെൽറ്റ് കൊടുക്കണം എന്ന് നിർബന്ധമില്ല ഇല്ല ഓരോ സ്ഥലത്തെയും സോയിൽ കണ്ടീഷൻ അനുസരിച്ചാണ് ഫൗണ്ടേഷൻ ഡിസൈൻ ഡിസൈൻ ചെയ്യുന്നത് അത് ഹാർഡ് സോയിൽ ആണെങ്കിൽ ബെൽറ്റ് ആവശ്യമില്ല
Tinu J
Civil Engineer | Ernakulam
നിർബന്ധം ആയിട്ടും ബെൽറ്റ് വാർത്തിരിക്കണം ഇല്ലെങ്കിൽ ഭാവിയിൽ ഭൂമിയിൽ ഉണ്ടാകുന്ന സ്ഥാനചലനത്തിനനുസരിച്ച് തറയിലും ഭിത്തിയിലും വിള്ളലുകൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ ഭിത്തികളുടെയും, slabൻറെ ഭാരം ഈ തറയിലേക്ക് തന്നെയാണ് വരുന്നത് അത്തരത്തിൽ അമിതമായ ഭാരം ഈ തറയ്ക്ക് എടുക്കുവാൻ സാധിക്കാതെ വരുമ്പോഴും ഇതേ വിള്ളലുകൾ തന്നെ ഉണ്ടാകാനുള്ള സാധ്യത കൂടുതലുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് തറയ്ക്കു നല്ലൊരു ബെൽറ്റ് കൊടുക്കുക തന്നെയാണ് എപ്പോഴും നല്ലത്. ചെങ്കല്ലുകൾ ആണ് തറക്ക് ഉപയോഗിച്ചിരിക്കുന്നത് ചിതലുകളും മറ്റ് കീടങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ ടെർമിനേറ്റർ ട്രീറ്റ്മെൻറ് ചെയ്യേണ്ടതാണ്. കൂടാതെ ഭിത്തിയുടെ അടിയിൽ നിന്നും ഭാവിയിൽ നനവുമൂലം ഉണ്ടാകുന്ന പനിപ് തടയുവാൻ ബെൽറ്റ് ചെയ്ത് കഴിഞ്ഞ് ഡാം പ്രൂഫ് കോഴ്സും കൂടെ ചെയ്യേണ്ടതാണ്.
sharafu vattoli
Architect | Malappuram
ബെൽറ്റ് കൊടുക്കുന്നത് നല്ലതാണ്...
nishilkumar raji
Mason | Kozhikode
കൊടുക്കുന്നതാണ് നല്ലത്
Shan Tirur
Civil Engineer | Malappuram
belt kodukkanam. illenkil kirach kayyumbol podinj porum
Binoy Raj
Civil Engineer | Kozhikode
yes u need to. for belt work u need to make the outer area were belt is touching the old house area plastering need to be removed and should Insert stell in to the old area for greater stability
SHAJAHAN CP
Contractor | Kozhikode
koduthal nallad