*മിനാർ എന്ന കമ്പനിയെക്കുറിച്ച് എനിക്ക് വ്യക്തമായി അറിയില്ല പക്ഷേ ISI 500D എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് എങ്കിൽ അങ്ങനെയുള്ള കമ്പികൾ നല്ലത് തന്നെയായിരിക്കും *.സിമൻറ്ൻറെ കാര്യം പറഞ്ഞാൽ ചെട്ടിനാട് കുഴപ്പമില്ല. നിലവിലുള്ള ബ്രാൻഡുകളിൽ വിലകുറഞ്ഞ ഒന്നാണ് ചെട്ടിനാട്. സിമൻറ് എടുക്കുമ്പോൾ അതിൻറെ മാനുഫാക്ചറിങ് ഡേറ്റിൽ നിന്നും 90 ദിവസത്തിനകം അത് ഉപയോഗിച്ചിരിക്കണം . അല്ലെങ്കിൽ cementൻറ്റെ ഗുണം കുറഞ്ഞ് പോകുന്നതാണ്.
Tinu J
Civil Engineer | Ernakulam

Jamsheer K K
Architect | Kozhikode
yes
HAFEED PERINGAVE
Contractor | Malappuram
yes
Plantech architects
Civil Engineer | Kozhikode
Yes
Poornima k
Civil Engineer | Kozhikode
yes,
sivaprasad Rajan
Home Owner | Kozhikode
വിലയേറിയ അഭിപ്രായങ്ങൾക്കു നന്ദി 🙏