hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

ജിപ്സം പ്ലാസ്റ്ററിങ് എന്തിനാണ് ഉപയോഗിക്കുന്നത് ?
likes
2
comments
6

Comments


Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Sujith Ks
Sujith Ks

Contractor | Ernakulam

interior use....good finishing <>water proof

Neat and  clean  painters
Neat and clean painters

Painting Works | Thrissur

നിരപ്പുള്ള സർഫേസിൽ ( AAC BLOCK) PERFECT FINISHING കിട്ടും WATER PROOF എല്ലാ..INTERIOR USE ONLY..& LONG LASTING..

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

പക്ഷെ നനയുന്ന ഭിത്തിയിൽ പറ്റില്ല

Shan Tirur
Shan Tirur

Civil Engineer | Malappuram

cement plastering ന് പകരം ആയി plastering ന് ഉപയോഗിക്കുന്നു.. cement plastering നേക്കാൾ smooth ആവും. പുട്ടി ഇടേണ്ട ആവശ്യം ഇല്ല

S R TRADING
S R TRADING

POP/False Ceiling | Ernakulam

ഇൻസൈഡ് പ്ലാസ്റ്ററിങ്ങിന് പകരം ജിപ്സം പ്ലാസ്റ്റിക് ചെയ്യാം പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും ലൈഫ് ഗ്യാരണ്ടി കൂടുതൽ വിവരങ്ങൾക്ക് my contractor GYPROC SAINT GOBAIN

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store