hamburger
Febina Ahmed

Febina Ahmed

Home Owner | Kozhikode, Kerala

വയർകട്ട് ഇഷ്ടിക കൂടുതൽ ആയി എന്തിനാണ് ഉപയോഗിക്കുന്നത് ?
likes
4
comments
3

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Exposed brickwork ൽ കെട്ടിടങ്ങൾ പണിയാൻ വേണ്ടിയായിരുന്നു wire cut bricks കൂടുതലായി ഉപയോഗിച്ചിരുന്നത്. പരമ്പരാഗത ഇഷ്ടിക നിർമ്മാണം (By manual ) നിലച്ചപ്പോൾ. മിക്ക ചൂളകളിലും mechanical mixing ,hydraulic pressing & Wire Cutter ഉപയോഗിച്ചാണ് burnt bricks( Semi wire cut എന്ന ലേബലിൽ നിർമ്മിച്ചിരുന്നത് . നല്ല മണ്ണുപയോഗിച്ചുണ്ടാക്കിയ Wire cut bricks നു 100kg/sq:cm to 125 kg/Sq cm വരെ Compressive Strength ലഭിച്ചിരുന്നു.

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

എല്ലാ നിർമിതികൾക്കും..

Shan Tirur
Shan Tirur

Civil Engineer | Malappuram

വീട് നിർമിക്കാൻ ഉപയോഗിക്കാറുണ്ട്... school മറ്റ് buildings ഒക്കെ ആണ് main ആയിട്ട് ഉപയോഗിക്കുന്നത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store