hamburger
Asif Mohammed

Asif Mohammed

Home Owner | Palakkad, Kerala

Toilet floor താഴ്ത്തി ചെയ്യുന്നത് എന്തിനാണ് ?
likes
1
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Toilet Floor ലെ വെള്ളം പുറത്ത് ഒഴുകി എത്താതിരിയ്ക്കാനും conceild ആയി കൊടുക്കുന്ന drain pipe കൾ safe ആയി cover ചെയ്യാനും Toilet floor 15-20 cm drop ചെയ്ത് എടുക്കുന്നത് എപ്പോഴും നല്ലതാണ്.

saleem K saleem
saleem K saleem

Interior Designer | Kozhikode

simple, toilet ലെ വെള്ളം പുറത്തെത്താ തിരിക്കാൻ....

Shan Tirur
Shan Tirur

Civil Engineer | Malappuram

toilet ലെ വെള്ളം പുറത്തേക്കു ഒഴുകാതിരിക്കാൻ വേണ്ടി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store