Maximum എത്ര അടി താഴ്ത്തി കരിങ്കൽ കെട്ടുന്നത്. ചില സ്ഥലങ്ങളിൽ മണ്ണിന്റ ഉറപ്പ് 5 അടി or 6 അടി താഴ്ത്തുമ്പോളാണ്, അത്രയും താഴ്ത്തി കല്ല് കെട്ടുമ്പോൾ ചിലവ് കൂടുതൽ വരും, അതിന് പകരമായി ചെലവ് കുറഞ്ഞ രീതികൾ ഏതൊക്കെയാണ്.?
ഓരോ സ്ഥലത്തും മണ്ണിന്റെ ഉറപ്പ് അനുസരിച്ചത് തന്നെയാണ് കരിങ്കല്ല് കെട്ടുന്നത് വളരെ ഉറപ്പ് കുറഞ്ഞ സ്ഥലങ്ങൾ ആണെന്നുണ്ടെങ്കിൽ അവിടെ ബീമ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്
Alby te
Contractor | Ernakulam
ഓരോ സ്ഥലത്തും മണ്ണിന്റെ ഉറപ്പ് അനുസരിച്ചത് തന്നെയാണ് കരിങ്കല്ല് കെട്ടുന്നത് വളരെ ഉറപ്പ് കുറഞ്ഞ സ്ഥലങ്ങൾ ആണെന്നുണ്ടെങ്കിൽ അവിടെ ബീമ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്
shijith cp
Contractor | Thrissur
കോളം വർക് ചെയ്യാം
Afsar Abu
Civil Engineer | Kollam
മണ്ണിന്റെ ഉറപ്പ് വരുന്ന ഭാഗം വരെ excavate ചെയ്ത് കല്ല് കെട്ടുക