hamburger
Sajeevan P K

Sajeevan P K

Home Owner | Thrissur, Kerala

false ceiling എത്ര താഴ്ത്തി വേണം കൊടുക്കാൻ ?
likes
0
comments
4

Comments


Sajeev Raj
Sajeev Raj

Contractor | Hyderabad

10 Cm minimum

ROGER JOSE
ROGER JOSE

Interior Designer | Thiruvananthapuram

ഡിസൈൻ ഇല്ലാത്ത നോർമൽ ആണേൽ 10 മുതൽ 15 cm വരും

ROGER JOSE
ROGER JOSE

Interior Designer | Thiruvananthapuram

ഡിസൈൻ അനുസരിച്ചേ അത് പറയാൻ കഴിയു എന്നാലും മെയിൻ സ്ലാബിൽ നിന്ന് 30 മുതൽ 35 cm

Mahesh mohanan
Mahesh mohanan

Interior Designer | Ernakulam

ഡിസൈൻ നോക്കി വേണം സിലിംഗ് ലെവൽ താഴ്ത്തുന്നത്. മിനിമം 10 cm ഗ്യാപ് വേണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store