hamburger
Ramla B

Ramla B

Home Owner | Kozhikode, Kerala

ബാത്‌റൂമിനു സംഗൻ സ്ലാബ് കൊടുക്കുന്നത് എന്തിനാണ് ?
likes
0
comments
4

Comments


അനൂപ്  രാഘവ്
അനൂപ് രാഘവ്

Home Owner | Ernakulam

top floor ചെയ്യുമ്പോ sunken ആയി bathroom slab ചെയ്താൽ bathroom, room floor nil താഴെ നിൽക്കും.15-20 cm താഴ്ത്തി ചെയ്താൽ bathroom ile waste pipe cover cheyya പെടുകയും റൂമിലേക്ക് വെള്ളം കേറാതെ bathroom use ചെയ്യാനും സാധിക്കും

Er  ABHINAND
Er ABHINAND

Civil Engineer | Kozhikode

ബാത്റൂമിന്റെ ഡ്രെയ്നേജ് പൈപ്പുകൾ മെയ്ൻ ഫ്ലോറിനെക്കാൾ താഴ്ന്ന് കിട്ടാനാണ് സംഗൺ സ്ലാബ് കൊടുക്കുന്നത്. അല്ലെങ്കിൽ ബാത്റൂമിന്റെ ഫ്ലോർ ഉയര്‍ന്നിരിക്കും.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Floor level same ആയാൽ വെള്ളം മുറിയിലേക്ക് പ്രവേശിയ്ക്കും , Waste pipe ( 110 mm ) , Floor trap എന്നിവ concrete ൽ embedded ആയി കൊടുക്കണം .ഇതിനൊക്കെ ആണ് Sunken slab കൊടുക്കുന്നത് . waterproof കൂടി ചെയ്താൽ നല്ലത്

reji k k
reji k k

Architect | Thrissur

due to capillary action brick suck water and spread to outside wall .so sunken wall is concrete they never suck water .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store