രണ്ട് പാളി 60 cm ലും പണിയാം . ഈ ചോദ്യം അപ്രസക്തമാണ് . നമുക്ക് Bath room ൽ അത്യാവശ്യത്തിന് light കിട്ടാൻ എപ്പോഴും lavoured window / ventilator മതി , ഒരു Exhaust fan ഉം . വലിപ്പം കൂടി എന്ന് കരുതി അത്ര വലിയ ventilator വെക്കണമെന്നില്ല 2 മീറ്റർ x 1.5 മീറ്റർ ഒക്കെയേ സാധാരണ ഒരു bath ഉണ്ടാകു
Shan Tirur
Civil Engineer | Malappuram
അങ്ങനെ ഒരു കണക്കൊന്നും ഇല്ല
Roy Kurian
Civil Engineer | Thiruvananthapuram
രണ്ട് പാളി 60 cm ലും പണിയാം . ഈ ചോദ്യം അപ്രസക്തമാണ് . നമുക്ക് Bath room ൽ അത്യാവശ്യത്തിന് light കിട്ടാൻ എപ്പോഴും lavoured window / ventilator മതി , ഒരു Exhaust fan ഉം . വലിപ്പം കൂടി എന്ന് കരുതി അത്ര വലിയ ventilator വെക്കണമെന്നില്ല 2 മീറ്റർ x 1.5 മീറ്റർ ഒക്കെയേ സാധാരണ ഒരു bath ഉണ്ടാകു
Devasya Devasya nt
Carpenter | Kottayam
150 cm x 180 cm