hamburger
Unni KDMPZ

Unni KDMPZ

Home Owner | Malappuram, Kerala

പുതിയ വീടിന് നമ്പറിന് അപേക്ഷിക്കാൻ.. പഞ്ചായത്തിൽ.. എന്തൊക്കെ മാനദണ്ടങ്ങൾ ആണ് പാലിക്കേണ്ടത്?.. എന്തൊക്കെ രേഖകൾ ആണ് കൊടുക്കേണ്ടത്???
likes
4
comments
4

Comments


Aarya Aarya Aarya Aarya
Aarya Aarya Aarya Aarya

Building Supplies | Ghaziabad

shafeeq  malappuram
shafeeq malappuram

Civil Engineer | Malappuram

കൈവശ സർട്ടിഫിക്കറ്റ് നികുതി recipt ആധാരം പിന്നെ permit എടുത്തത് ആണെങ്കിൽ അതിന്റ കോപ്പി പിന്നെ engineer plan കൂടുതൽ അറിയാൻ 8891168646 watsapp

Heaven Builders
Heaven Builders

Civil Engineer | Kozhikode

നിങ്ങൾ വീട് നിർമ്മാണത്തിന് പെർമിറ്റ് എടുത്തിട്ടുണ്ടോ..?? ഉണ്ടെങ്കിലും ഇല്ലെങ്കിലും നിർബന്ധമായി കൈവശം വേണ്ടത് ഓണർഷിപ്പ്, പുതിയ നികുതി ചീട്ട് (22-23), ആധാരത്തിന്റെ ഒറിജിനൽ, എൻജിനീയറുടെ അറ്റസ്റ്റേഷൻ..💯

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Permit വാങ്ങിയല്ലേ പണി തുടങ്ങിയത്.?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store