രണ്ടിനും രണ്ട് treatment ആണ് വേണ്ടത് . ചിതലിന് termiticide, apply ചെയ്യുക . വെള്ളം കയറാതിരിയ്ക്കാനാണോ dampproof ആണോ ? . Dampproof ന് Waterrepellant ആയ bituminous paint, apply ചെയ്യുക . ഈ വർക്കുകൾ രണ്ടും ചെയ്തു തരുന്ന agency കൾ ഉണ്ട് അവരെ contact ചെയ്യുക.
C A Rajineesh
Building Supplies | Thrissur
you should do two application different type for water and termites also
Shajeer Ali
Water Proofing | Kozhikode
രണ്ടും വേറെ വേറെ ട്രീറ്റ്മെന്റ് ആണ്... കൂടുതൽ അറിയാൻ ബന്ധപെടാവുന്നതാണ്..
Smartcare waterproofing
Water Proofing | Kottayam
waterproofing : Plinth beamil bituminous coating cheyanam, Chithal kayarathirikan pest control cheyanam
Roy Kurian
Civil Engineer | Thiruvananthapuram
രണ്ടിനും രണ്ട് treatment ആണ് വേണ്ടത് . ചിതലിന് termiticide, apply ചെയ്യുക . വെള്ളം കയറാതിരിയ്ക്കാനാണോ dampproof ആണോ ? . Dampproof ന് Waterrepellant ആയ bituminous paint, apply ചെയ്യുക . ഈ വർക്കുകൾ രണ്ടും ചെയ്തു തരുന്ന agency കൾ ഉണ്ട് അവരെ contact ചെയ്യുക.
Mohammed imthias
Architect | Thrissur
foxrok
Shibilu Dheen
Contractor | Malappuram
രണ്ടിനും സെപ്പറേറ്റ് ആയിട്ട് ചെയ്യണം
Tilsun Thomas
Water Proofing | Ernakulam
pest control for termite waterproofing for leakage
INFRAONE SOLUTIONS
Water Proofing | Kottayam
do waterproofing and pest control
junaib v m
Home Owner | Kozhikode
thank you