hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

കിണ്ണറിനു സ്ഥാനം എവിടെ ആണ് കൊടുക്കേണ്ടത്?
likes
1
comments
4

Comments


Anil Kumar
Anil Kumar

Home Owner | Ernakulam

Anil Kumar
Anil Kumar

Home Owner | Ernakulam

മകരം, ഇടവം ഇതു 2 ഉം എടുക്കില്ല, വടക്കു പകുതി മുതൽ കിഴക്കു പകുതി വരെ

Akhila Vinod
Akhila Vinod

Civil Engineer | Kottayam

Northeast corner.. അതിൽ തന്നെ മീനം, മേടം, ഇടവം, മകരം, കുംഭം എന്നിങ്ങനെ 5 രാശികൾ ആണുള്ളത്. ഇതിൽ കിണറിൻ്റെ ഉത്തമ സ്ഥാനം മീനം രാശിയിൽ ആണ് വരുന്നത്.

Anil Kumar
Anil Kumar

Home Owner | Ernakulam

വടക്ക് കിഴക്കു മൂല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store