hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

എവിടെ ആണ് അടുക്കള കൊടുക്കേണ്ടത്?
likes
0
comments
5

Comments


siju Pn
siju Pn

Contractor | Ernakulam

വടക്കുകിഴക്കേ മൂലയാണ് ഉത്തമം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വാസ്തു പ്രകാരം വടക്ക് കിഴക്കേ മൂലയാണ് പറയുന്നത് . എന്നാൽ Modern System , hood & hob ഒക്കെ ഉപയോഗിയ്ക്കുമ്പോൾ പഴയ പ്രമാണങ്ങൾക്ക് അത്ര പ്രസക്തി ഇല്ല

Vipin Umesh
Vipin Umesh

Architect | Kannur

വടക്കുകിഴക്കേ മൂലയാണ് nallath

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

നല്ല വായുസഞ്ചാരമുള്ള ഏതു സ്ഥലം ആണെങ്കിലും നല്ലതാണ്. ഇനി kitchen hood / ventilator കൊടുക്കുന്നുണ്ടെങ്കിൽ വായൂസഞ്ചാരം വേണം എന്നുപോലും ഇല്ല.

muhammad musthafa
muhammad musthafa

Contractor | Palakkad

vadakku.bakam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store