hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

loan എടുക്കാൻ ബാങ്കിൽ എസ്റ്റിമേറ്റ് എങ്ങനെ ആണ് തയ്യാറാക്കി കൊടുക്കേണ്ടത്?
likes
2
comments
4

Comments


ErSarath Kumar
ErSarath Kumar

Civil Engineer | Kottayam

detailed estimate anu vendath. ath thankalude permission drawing cheytha engineer thane sheriaki therum.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എത്ര തുകയുടെ ലോൺ ,ഏത് ബാങ്ക് ആണ് എന്നതിനനുസരിച്ച് ആണ് അത് തീരുമാനിയ്ക്കുന്നത്. ആദ്യം building permit ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് എടുക്കുക . അതിന് ശേഷം താങ്കൾക്ക് എത്ര രൂപ ലോൺ ലഭിയ്ക്കും എന്നതിനനുസരിച്ച് ( വരുമാനവും , വസ്തുവിൻ്റെ വിലയും അടിസ്ഥാനമാക്കി )നിർമ്മിക്കാനുദ്ദേശിയ്ക്കുന്ന കെട്ടിടത്തിൻ്റെ Detailed Etimate , ഒരു Engineer / Licenced Supervisor നെ കൊണ്ട് ഉണ്ടാക്കി , അത് തുക അനുസരിച്ച് Engineer / Supervisor, certify ചെയ്ത് 3 കോപ്പി , പ്ലാനും , എസ്റ്റിമേറ്റും , ബിൽഡിംഗ് പെർമിറ്റിൻ്റെ കോപ്പിയും ആയി സമർപ്പിക്കുക. If you need to Know more contact - 99-463-643-68

Deepesh Deepeshk
Deepesh Deepeshk

Civil Engineer | Kannur

first permit എടുക്കുക, അതിനു ശേഷം ഏത്ര lakh ലോൺ വേണം അതിന്റെ 80%above എസ്റ്റിമേറ്റ് pwd rate വെച്ച് ചെയ്യണം

Niyadh  K M
Niyadh K M

Contractor | Ernakulam

എഞ്ചിനീയർമാർ ചെയ്ത് തരും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store