hamburger
Ibrahim Sidique

Ibrahim Sidique

Home Owner | Kannur, Kerala

gable റൂഫിന് കൊടുക്കണ്ടേ ചെരിവ് എങ്ങനെ ആണ് കണക്കാക്കുന്നത് ?
likes
1
comments
2

Comments


Shihabudheen Pooladan
Shihabudheen Pooladan

Fabrication & Welding | Wayanad

ഫ്ലാറ്റ് വീതിയുടെ മൂന്നിൽ ഒന്ന് അല്ലെങ്കിൽ നാലിൽ ഒന്ന് എന്നഅനുപാതത്തിൽ വേണം കൊടുക്കാൻ

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

മുറിയുടെ span നോക്കി rise കണക്കാക്കുക . site condition , elevation of building , roofing material ( top finish ) എന്നിവയും പ്രധാന ഘടകങ്ങളാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store