hamburger
Jamshiya Ep

Jamshiya Ep

Home Owner | Kozhikode, Kerala

കുറച്ചു പഴക്കമുള്ള വീട് ആണ്. മഴ പെയ്യുമ്പോൾ തറയിൽ നിന്ന് വെള്ളം കിനിയുന്നു എന്തു കൊണ്ടാണ്? 😔
likes
0
comments
10

Comments


NITHIN  JOSEPH
NITHIN JOSEPH

Painting Works | Wayanad

leak proof chayam

JIJOSH J
JIJOSH J

Civil Engineer | Kollam

നിങ്ങളുടെ സഥലം വയൽ ആണോ

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

waterproofing cheyu

rayees edavalath
rayees edavalath

Home Owner | Kozhikode

base nallonm plaster cheyanm

Jamshiya Ep
Jamshiya Ep

Home Owner | Kozhikode

Thank you

mericon designers
mericon designers

Water Proofing | Wayanad

തറയിൽ വെള്ളം കിനിയുകയല്ലല്ലോ തറയിൽ വെള്ളം പൊങ്ങി വരികയല്ലേ ചെയ്യുന്നത് അങ്ങനെയെങ്കിൽ മുറ്റത്തിന് ചുറ്റും രണ്ടടി താഴ്ചയിൽ ചാലെടുത്ത് മറ്റെവിടേക്കെങ്കിലും വെള്ളം ഒഴുക്കി വിടുക

krishnan kutty  kutty
krishnan kutty kutty

Fabrication & Welding | Thrissur

asthivaraathuthichttum&karikaul kettu ka &or halobrices*kodo koduka &nalla ouru mesrthti youde uvadessam theduka അതാണ് നല്ലത്

Jamshiya Ep
Jamshiya Ep

Home Owner | Kozhikode

ഇപ്പോഴത്തെ കോൺക്രീറ്റ് full പൊളിച്ചു നീക്കണ്ടേ?

nazarudheen TK
nazarudheen TK

Contractor | Kottayam

nalla reethiyil concreat cheyyuka

Sudharsanan Sudharsanan   c
Sudharsanan Sudharsanan c

Flooring | Kollam

നല്ലോണം കോൺക്രീറ്റ് ചെയ്താൽ മതി

More like this

ഞാൻ ഒരു വീട് പണിയുന്നുണ്ട്.. പ്ലാസ്റ്ററിങ് കഴിഞ്ഞ് നിൽക്കുവാണ്.
ഞാൻ വീടിനു roof top നമ്മുടെ പഴയ "മേച്ചിൽ ഓട്" ആണ്. അത് വൃത്തിയായി ക്ലീൻ ചെയ്ത് പെയിന്റിംഗ് കഴിഞ്ഞു.

ഞാൻ പ്ലാൻ ചെയ്തത് - ആംഗിൾ ഇൽ മേച്ചിൽ ഓടും, അതിനു അടിയിൽ ആയി "പൂ ഓട്" ഉം സെറ്റ് ചെയ്യാനായിരുന്നു.
ഇത് ചെയ്ത വേറൊരു വീട്ടിൽ ചെന്ന് നോക്കിയപ്പോൾ കണ്ടത്, ആ പൂ ഓടിനും, കമ്പിക്കും ഇടയിൽ Wrong ഗ്യാപ് ഉണ്ട്. അതിൽ കുറച്ചു കാലങ്ങൾ കഴിയുമ്പോൾ മാറാലയും, വേറേം കുറേ പാറ്റ പോലുള്ള സാധനങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു.

ആ ഗ്യാപ് കവർ ചെയ്യാനുള്ള permanant solution വല്ലതും ഉണ്ടോ? 
ഇങ്ങനെ ചെയ്യുമ്പോ കുറച്ചു കാലങ്ങൾ കഴിയുമ്പോ വെള്ളം ഓടിന് ഇടയിലൂടെ ലീക്ക് വരും എന്നും പറയുന്നു. ശെരിയാണോ?? 

ഇനി അടുത്ത ഓപ്ഷൻ : കോൺക്രീറ്റ് ചെയ്ത് അതിനുമുകളിൽ മേച്ചിൽ ഓട് മാത്രം പതിച്ചു വച്ചാലോ എന്നും ആലോചിക്കുന്നുണ്ട്.. 

ആരെങ്കിലും അഭിപ്രായം പറയാവോ 🙏🏻🙏🏻
ഞാൻ ഒരു വീട് പണിയുന്നുണ്ട്.. പ്ലാസ്റ്ററിങ് കഴിഞ്ഞ് നിൽക്കുവാണ്. ഞാൻ വീടിനു roof top നമ്മുടെ പഴയ "മേച്ചിൽ ഓട്" ആണ്. അത് വൃത്തിയായി ക്ലീൻ ചെയ്ത് പെയിന്റിംഗ് കഴിഞ്ഞു. ഞാൻ പ്ലാൻ ചെയ്തത് - ആംഗിൾ ഇൽ മേച്ചിൽ ഓടും, അതിനു അടിയിൽ ആയി "പൂ ഓട്" ഉം സെറ്റ് ചെയ്യാനായിരുന്നു. ഇത് ചെയ്ത വേറൊരു വീട്ടിൽ ചെന്ന് നോക്കിയപ്പോൾ കണ്ടത്, ആ പൂ ഓടിനും, കമ്പിക്കും ഇടയിൽ Wrong ഗ്യാപ് ഉണ്ട്. അതിൽ കുറച്ചു കാലങ്ങൾ കഴിയുമ്പോൾ മാറാലയും, വേറേം കുറേ പാറ്റ പോലുള്ള സാധനങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു. ആ ഗ്യാപ് കവർ ചെയ്യാനുള്ള permanant solution വല്ലതും ഉണ്ടോ? ഇങ്ങനെ ചെയ്യുമ്പോ കുറച്ചു കാലങ്ങൾ കഴിയുമ്പോ വെള്ളം ഓടിന് ഇടയിലൂടെ ലീക്ക് വരും എന്നും പറയുന്നു. ശെരിയാണോ?? ഇനി അടുത്ത ഓപ്ഷൻ : കോൺക്രീറ്റ് ചെയ്ത് അതിനുമുകളിൽ മേച്ചിൽ ഓട് മാത്രം പതിച്ചു വച്ചാലോ എന്നും ആലോചിക്കുന്നുണ്ട്.. ആരെങ്കിലും അഭിപ്രായം പറയാവോ 🙏🏻🙏🏻

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store