hamburger
Sreelekha Kakkanchery

Sreelekha Kakkanchery

Home Owner | Kozhikode, Kerala

21വർഷം പഴക്കമുള്ള വീട് ആണ്. ഇതിന് മുകളിൽ റൂം എടുക്കാൻ പറ്റുമോ? ചില ഭാഗത്തു ചോർച്ച ഉണ്ട്.
likes
4
comments
5

Comments


INFRAONE SOLUTIONS
INFRAONE SOLUTIONS

Water Proofing | Kottayam

Consult a structural engineer and check the feasibility

CODE 5
CODE 5

Building Supplies | Pathanamthitta

first thing go and consult a structural engineer it will helps you for further actions

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1629439630}} ആദ്യമായി verify ചെയ്യേണ്ടത് 21 വർഷം മുമ്പു നിർമ്മിച്ച വീടിൻ്റെ Foundation, Ground + 1 floor ൽ വരുന്ന load കൾ വഹിക്കാൾ മണ്ണിൻ്റെ ഘടനക്കു യോജിച്ചതാണോ എന്നുള്ളതാണ്. Super structure capable ആണോ എന്ന് Load bearing wall ൻ്റെ ഇപ്പോഴത്തെ അവസ്തയിൽ നിന്നും മനസ്സിലാക്കാവുന്നതാണു്. കരാറുകാർ ഇതൊക്കെ അവഗണിച്ചു കൊണ്ടുള്ള അഭിപ്രായങ്ങളാണ് ഇവിടെ ഷെയർ ചെയ്യാറുള്ളത്. Structural feasibility check ചെയ്തുറപ്പാക്കാതെ ഒരു കെട്ടിടത്തിന്‌ vertical extension ശുപാർശ ചെയ്യുന്നത് ശരിയല്ല.

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

consult an engineer

jishnu vs
jishnu vs

Building Supplies | Palakkad

yes

More like this

Boby George
Home Owner
Dear Engineers
 എന്റെ സ്വദേശം കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഭാഗത്താണ്. എന്റെ വീട് പണി കഴിഞ്ഞതാണ്. എന്നാൽ വീടിന്റെ പണി നടത്തിയ പണിക്കാരും അതിലുപരി നല്ല ഒരു ഫീസ് മുടക്കി എഞ്ചിനീയേഴ്സ് കൺസൾട്ടൻസി എടുത്തെങ്കിലും ആരും അവരുടെ മേഖലയോട് ആത്മാർത്ഥത കാണിക്കാത്തത് കൊണ്ട് വീടിന് കുറച്ചു maintenance issue വന്നിട്ടുണ്ട്.
1) ചില ഭാഗങ്ങളിൽ ഭിത്തി നനയുന്നതിനാൽ ഉള്ളിലെ ഭിത്തിയിൽ ചില ഇടങ്ങളിൽ ഈർപ്പം ഉണ്ട്
3) വർക്കെയുടെ മുകളിൽ കൃത്യമായി plastering ചെയ്യാത്തതിനാൽ വെള്ളം കെട്ടികെടക്കുന്നു.
4) pergola യുടെ മുകളിൽ glass കൃത്യമായി ഇടാത്തതിനാൽ Leake ഉണ്ട്
5)Truss Work ചെയ്ത ഭാഗത്തു ആവശ്യത്തിന് തൂണ് കൊടുത്തിട്ടില്ല. കുറച്ചു ഭാഗത്തു കൂടി  ചോർച്ചയും ഉണ്ട്. ഒരു ഗേറ്റ് വും കൂടി ചെയ്യണം.
6) വീടിന്റെ മുറ്റവും ചുട്ടോടു ചുറ്റും കല്ല് വിരിക്കാനുണ്ട്.
വളരെ പ്രൊഫഷണൽ ആയി ഇത്തരം കാര്യങ്ങൾ ചെയ്തു തരുന്നവർ ഉണ്ടങ്കിൽ മാത്രം ബന്ധപ്പെടുക.
Dear Engineers എന്റെ സ്വദേശം കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഭാഗത്താണ്. എന്റെ വീട് പണി കഴിഞ്ഞതാണ്. എന്നാൽ വീടിന്റെ പണി നടത്തിയ പണിക്കാരും അതിലുപരി നല്ല ഒരു ഫീസ് മുടക്കി എഞ്ചിനീയേഴ്സ് കൺസൾട്ടൻസി എടുത്തെങ്കിലും ആരും അവരുടെ മേഖലയോട് ആത്മാർത്ഥത കാണിക്കാത്തത് കൊണ്ട് വീടിന് കുറച്ചു maintenance issue വന്നിട്ടുണ്ട്. 1) ചില ഭാഗങ്ങളിൽ ഭിത്തി നനയുന്നതിനാൽ ഉള്ളിലെ ഭിത്തിയിൽ ചില ഇടങ്ങളിൽ ഈർപ്പം ഉണ്ട് 3) വർക്കെയുടെ മുകളിൽ കൃത്യമായി plastering ചെയ്യാത്തതിനാൽ വെള്ളം കെട്ടികെടക്കുന്നു. 4) pergola യുടെ മുകളിൽ glass കൃത്യമായി ഇടാത്തതിനാൽ Leake ഉണ്ട് 5)Truss Work ചെയ്ത ഭാഗത്തു ആവശ്യത്തിന് തൂണ് കൊടുത്തിട്ടില്ല. കുറച്ചു ഭാഗത്തു കൂടി ചോർച്ചയും ഉണ്ട്. ഒരു ഗേറ്റ് വും കൂടി ചെയ്യണം. 6) വീടിന്റെ മുറ്റവും ചുട്ടോടു ചുറ്റും കല്ല് വിരിക്കാനുണ്ട്. വളരെ പ്രൊഫഷണൽ ആയി ഇത്തരം കാര്യങ്ങൾ ചെയ്തു തരുന്നവർ ഉണ്ടങ്കിൽ മാത്രം ബന്ധപ്പെടുക.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store