hamburger
Praveen R Nair

Praveen R Nair

Home Owner | Kozhikode, Kerala

Belt വാർത്തിട്ടില്ലാത്ത വീട് ആണ്. കനം കുറഞ്ഞ materials ഉപയോഗിച്ച് മുകൾ നില ഉണ്ടാക്കാൻ പറ്റുമോ ?
likes
0
comments
5

Comments


reji k k
reji k k

Architect | Thrissur

AAC brick upayogiku .short litel um 5cm charichu roof varku

home work
home work

Contractor | Pathanamthitta

AAC Black വെച്ച് പണിയാം

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഉണ്ടാക്കാൻ പറ്റും അങ്ങനെയുള്ള ഇരു നില വീടുകളും ഫില്ലർ ഇല്ലാതെ ബീം മാത്രം കെടുത്ത് ഷട്ടറോടു കൂടിയ കടമുറികളുള്ള മുകൾ നില ഉള്ള കെട്ടങ്ങളും ഉണ്ട്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഭിത്തിയ്ക്ക് വെളിയിൽ column കൊടുത്ത് വേണമെങ്കിൽ ചെയ്യാം. ഒരു Experienced Engineer ടെ ഉപദേശം തേടുക.

Vishnu Gpillai
Vishnu Gpillai

Civil Engineer | Pathanamthitta

നല്ല പാഴക്കമുള്ള വീടാണെങ്കിൽ മുകളിൽ ഇനി ചെയ്യാതിരിക്കുന്നതാണ് നല്ലത്.. താഴത്തെ structure മുന്നേ നശിക്കും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store