{{1628647665}} കേരളത്തിലെ മാറി മാറി വരുന്ന കാലാവസ്ഥയിൽ 70 cm കൊടുത്താൽ പോലും കാറ്റും മഴയും, വെയിലും ഒക്കെ തന്നെ openings ൽ സ്ഥാപിക്കേണ്ട ജനാലകളെയും കതകുകളെയും ഉപയോഗ യോഗ്യമല്ലാതാക്കാൻ കാരണമായേക്കാം .60 c m ൽ കൂടുതൽ കൊടുത്താൽ തൂങ്ങാൻ സാധ്യതയുണ്ടെന്ന ഒരു കോൺട്രാക്ടറുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല.Sunshade ചെയ്യുമ്പോൾ cantilever design ൽ തന്നെ cast ചെയ്താൽ ഒരിടത്തും.fail ആകില്ല. പക്ഷേ Setback കൾ കുറവെങ്കിൽ shade Projetions ന് restrictions ഉണ്ടായേക്കാം.
Lintel നൊപ്പമോ, അൽപം ഉയരത്തിൽ നിന്നു് ചരിവിലോ Sunshade slab വാർക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ.??
1 ഒരു endൽ മാത്രം support വരുന്ന Sunshade കൾക്ക് തട്ടടിച്ചു കഴിഞ്ഞ് കമ്പി കെട്ടുമ്പോൾ Main re rebarകളുടെ സ്ഥാനം cantilever design ൽ ചെയ്യേണ്ടപ്പോൾ നാലു സൈഡും സപ്പോർട്ടുള്ള മറ്റു slab കളുടെ rebar placing , Slab thickness ഇവ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ വരുത്തേണ്ട വ്യത്യാസം എങ്ങനെ എന്നു നോക്കാം. ...
ഇതൊന്നും പരിഗണിക്കാതെ നാട്ടുനടപ്പിങ്ങനെയായതുകൊണ് Bar benders ചെയ്ത രീതി ശരി വെച്ചത് എന്നാണു് പലരും പ്രതികരിക്കാനുള്ളത്. പക്ഷേ ഭാവിയിൽ വിപരീത ഫലം ഉണ്ടായാൽ ...??.
Cantilever ആയിചെയ്യുന്ന RCC Structural element കളിൽ main rebar ൻ്റെ സ്ഥാനം attached Sketch ൽ കാണിച്ചിരിക്കുന്ന രീതിയിൽ 2 cm (20mm) കവർ Top ൽ തന്നെയെന്ന് ഉറപ്പാക്കി കൊണ്ട് തട്ടിൽ rest ചെയ്യുന്നതും slab കനത്തിനു യോജിച്ച ഉയരത്തിൽ ഉള്ള chairs വെച്ചു തന്നെയാവണം കമ്പിയുടെ സ്ഥാനം Top ൽplace ചെയ്ത് കോൺക്രീറ്റു ചെയ്യുക. വിപരീത രീതിയിൽ ചെയ്താൽ ഭാവിയിൽ ഉണ്ടാകാവുന്ന Defect കളെ കുറിച്ചും ചർച്ചയാകാം...
https://koloapp.in/discussions/1628930849
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1628647665}} ഡിൻ്റൽ എന്നുള്ള പ്രയോഗവും തിരുത്താൻ ശ്രമിക്കൂ.Dintel അല്ല Lintel (ലിൻ്റൽ) എന്നാണ് അറിയപ്പെടുക.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1628647665}} കേരളത്തിലെ മാറി മാറി വരുന്ന കാലാവസ്ഥയിൽ 70 cm കൊടുത്താൽ പോലും കാറ്റും മഴയും, വെയിലും ഒക്കെ തന്നെ openings ൽ സ്ഥാപിക്കേണ്ട ജനാലകളെയും കതകുകളെയും ഉപയോഗ യോഗ്യമല്ലാതാക്കാൻ കാരണമായേക്കാം .60 c m ൽ കൂടുതൽ കൊടുത്താൽ തൂങ്ങാൻ സാധ്യതയുണ്ടെന്ന ഒരു കോൺട്രാക്ടറുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല.Sunshade ചെയ്യുമ്പോൾ cantilever design ൽ തന്നെ cast ചെയ്താൽ ഒരിടത്തും.fail ആകില്ല. പക്ഷേ Setback കൾ കുറവെങ്കിൽ shade Projetions ന് restrictions ഉണ്ടായേക്കാം.
Aashi aashik
Contractor | Malappuram
60cm. മതി
Roy Kurian
Civil Engineer | Thiruvananthapuram
60 cm മതി
Sajid Ks
Contractor | Alappuzha
60 cm mathi. കൂടുതൽ ആയാലും shade തൂങ്ങാൻ ചാൻസ് ഉണ്ട്.
Ar MELBIN THOMAS
Architect | Kottayam
60cm ann architects and engineers chyunne
VDESIGNS Builders Interiors
Contractor | Thrissur
engineer പറയുന്നത് കേൾക്കു
nijesh john
Civil Engineer | Kollam
60 cm mathi steps ulla edathu 70 kodutha nannakum
Dome Structures and Builders
Civil Engineer | Palakkad
2 feet mathiyaavm
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Lintel നൊപ്പമോ, അൽപം ഉയരത്തിൽ നിന്നു് ചരിവിലോ Sunshade slab വാർക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ.?? 1 ഒരു endൽ മാത്രം support വരുന്ന Sunshade കൾക്ക് തട്ടടിച്ചു കഴിഞ്ഞ് കമ്പി കെട്ടുമ്പോൾ Main re rebarകളുടെ സ്ഥാനം cantilever design ൽ ചെയ്യേണ്ടപ്പോൾ നാലു സൈഡും സപ്പോർട്ടുള്ള മറ്റു slab കളുടെ rebar placing , Slab thickness ഇവ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ വരുത്തേണ്ട വ്യത്യാസം എങ്ങനെ എന്നു നോക്കാം. ... ഇതൊന്നും പരിഗണിക്കാതെ നാട്ടുനടപ്പിങ്ങനെയായതുകൊണ് Bar benders ചെയ്ത രീതി ശരി വെച്ചത് എന്നാണു് പലരും പ്രതികരിക്കാനുള്ളത്. പക്ഷേ ഭാവിയിൽ വിപരീത ഫലം ഉണ്ടായാൽ ...??. Cantilever ആയിചെയ്യുന്ന RCC Structural element കളിൽ main rebar ൻ്റെ സ്ഥാനം attached Sketch ൽ കാണിച്ചിരിക്കുന്ന രീതിയിൽ 2 cm (20mm) കവർ Top ൽ തന്നെയെന്ന് ഉറപ്പാക്കി കൊണ്ട് തട്ടിൽ rest ചെയ്യുന്നതും slab കനത്തിനു യോജിച്ച ഉയരത്തിൽ ഉള്ള chairs വെച്ചു തന്നെയാവണം കമ്പിയുടെ സ്ഥാനം Top ൽplace ചെയ്ത് കോൺക്രീറ്റു ചെയ്യുക. വിപരീത രീതിയിൽ ചെയ്താൽ ഭാവിയിൽ ഉണ്ടാകാവുന്ന Defect കളെ കുറിച്ചും ചർച്ചയാകാം... https://koloapp.in/discussions/1628930849