hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

നടുമുറ്റം ആണ് വീട്ടിൽ പക്ഷെ മഴ പെയ്യുമ്പോൾ ചുറ്റും നനയുന്നു, ഇനി ഇത് എന്താണ് ചെയ്യാൻ പറ്റുക മഴ നനയാതെ ഇരിക്കാൻ ?
likes
3
comments
7

Comments

shajahan shan
shajahan shan

Interior Designer | Malappuram

മഴ ആസ്വദിക്കാൻ അല്ലെ നടു മുറ്റം പണിഞ്ഞത് അപ്പോൾ പിന്നെ മഴ ആസ്വദിക്കുക. അല്ലെങ്കിൽ നടു മുറ്റത്തിന് ചുറ്റും ഫൈബർ കാർട്ടാനോ ഗ്ലാസോ ഇടുക അതിന് പറ്റൂലെൽ മേലെ ഗ്ലാസ് ഇടുക

ambily ambareeksh
ambily ambareeksh

Architect | Ernakulam

സ്ലോപ് കൂട്ടുക...

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

we have to learn a lesson from this . the roof opening size should be less than the courtyard size so that rain falls in the middle ( not 100 %) also protective measures so that walls are not damp. further good drainage so that rain water drains of easily . even now you can reduce the roof opening size

Aashi aashik
Aashi aashik

Contractor | Malappuram

pic

Muba Saleem
Muba Saleem

Interior Designer | Kannur

gi pipe and glass sheet or acrylic sheet use aakam

Shan Tirur
Shan Tirur

Civil Engineer | Malappuram

മുകളിൽ ചെറിയ roof കൊടുക്കാം... ഗ്ലാസ്‌ കൊടുത്താൽ മതി.. വെളിച്ചം ഉണ്ടാവും

Rajeev pk Rajeev
Rajeev pk Rajeev

Contractor | Wayanad

നൈസ് മെഷ് ഫിറ്റുചെയ്യു 80% കുറയും, കാറ്റും വെളിച്ചവും കിട്ടുകേം ചെയ്യും

More like this

ഞങ്ങൾ വീടുപണിയാൻ പോവേണ് അപ്പൊ ഒരു ഷെഡ്ഡ് കെട്ടാൻ പ്ലാൻ ഉണ്ട് ഞങ്ങൾക്ക് തൽക്കാലം താമസിക്കാൻ (അതായത് പണിയാൻ പോണവീടിന്റെ തൊട്ട് പുറകിൽ ആയിട്ട് ).വീടുപണി പൂർത്തിയായശേഷം ആ ഷെഡ്ഡ് (വർക്ക്‌ ഏരിയ ആകണമെന്ന് ആണ് ആഗ്രഹം)നിലനിർത്തി ഷെഡ്ഢിന്റെ ഫ്രണ്ട് ഭിത്തി പൊളിച്ചുമാറ്റി പുതിയവീടിന്റെ അടുക്കളയിൽ നിന്നും പുറത്തേക് ഇറങ്ങുന്നത് നേരെ വർക്ക്‌ ഏരിയയിലേക്ക് ആകണം എന്നാണ് പ്ലാൻ. പക്ഷെ ഒരു ശാന്തി പറഞ്ഞു പുതിയവീടിന്റെ തറ ഷെഡ്ഡ് ആയിട്ട് മുട്ടൻ പാടില്ല കണക്ക് തെറ്റിപോവുംന്ന്. അപ്പൊ എന്താ ചെയ്യാൻ പറ്റുക എന്റെ പ്ലാൻ പോലെ ചെയ്യാൻ ആയിട്ട്??? വാസ്തു അറിയാവുന്നവർ പറഞ്ഞു തന്ന് സഹായിക്കുമോ?

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store