hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

മഴ പെയ്യുമ്പോൾ സിറ്റ് ഔട്ടിലേക്കു ഊത്തു അടിക്കുന്നു. ഇത് ഒഴിവാക്കാൻ എന്ത് ചെയ്യണം?
likes
1
comments
6

Comments


Adarsh Madanan
Adarsh Madanan

Contractor | Kottayam

sun shade കൊടുക്കാം 97-44-71-83-57

sun shade കൊടുക്കാം
97-44-71-83-57
Afsar  Abu
Afsar Abu

Civil Engineer | Kollam

polycarbonate sheet use cheyyuka

Shan Tirur
Shan Tirur

Civil Engineer | Malappuram

sunshade കൊടുക്കുക.. polycarbonate ഷീറ്റ് കൊടുത്തു ചെയ്താൽ മതി

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Shade extra കൊടുക്കുക , Poly carbonate , GI Sheet , Glass എന്നിവ കൊടുക്കാം

Sameer B
Sameer B

Civil Engineer | Thrissur

അലുമിനിയം ഷീറ്റ് ഓ പോളികാർബോനെറ്റ്‌ ഷീറ്റോ ഉപയോഗിച്ച് ഷേഡ് extend ചെയ്യുക. Sitout ന്റെ ഭാഗത്തെ ഷേഡ് height കൂടുമ്പോഴും ഷേഡ് ന്റെ വീതി കുറയുമ്പോഴും ഇങ്ങനെ സംഭവിക്കാം.

Zain build MA
Zain build MA

Contractor | Thrissur

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store