hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

മഴ കാലത്ത് വാതിൽ നന്നായി അടയുന്നില്ല. ഇത് ഒഴിവാക്കാൻ എന്താണ് മാർഗം?
likes
3
comments
4

Comments


dk Laterite cladding
dk Laterite cladding

Flooring | Malappuram

കട്ടിള ചെത്തി കൊടുത്താൽ മതി ഡോറിൽ ചെയ്യരുത് വേനലിൽ ഗ്യേപ്പ് വരും

Suryakant sing
Suryakant sing

Building Supplies | Raghunathbari

Labour manpower supply civil worker supply sariya shuttering fitter carpenter chunai plaster agar kisi Ko chahie to hamara sath contact karo /91241.42094/ Contact number

PRAVI VGA
PRAVI VGA

Carpenter | Malappuram

4 bagavum 5 mm gap

subi pulikkal
subi pulikkal

Carpenter | Malappuram

മരം കഴിയുന്നതും ഉണങ്ങിയത് ആയിരിക്കണം പിന്നെ എഡ്ജ് രണ്ടു കോട്ട് അടിക്കണം ഡോർ ഫിറ്റ് ചെയ്യുമ്പോൾ എല്ലാ ഭാഗവും ഒരു ഗ്യാപ്പ് 4mmനിർബന്ധമാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store