hamburger
Santhosh Krishnan

Santhosh Krishnan

Home Owner | Wayanad, Kerala

Open ടെറസിൽ tile ഇട്ടു. പക്ഷെ വെള്ളം leak ഉണ്ട്. ഇത് മാറ്റാൻ എന്താണ് മാർഗം ?
likes
3
comments
7

Comments


Satheesh Krishna Satheesh Krishna
Satheesh Krishna Satheesh Krishna

Water Proofing | Kottayam

epoxy cheyam

INFRAONE SOLUTIONS
INFRAONE SOLUTIONS

Water Proofing | Kottayam

Do epoxy

Naseem kp
Naseem kp

Water Proofing | Malappuram

waterproofing coating chaithal mathi

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

ടൈൽ ചെയ്തപ്പോൾ തന്നെ എപ്പോക്സി ചെയ്യണമായിരുന്നു. ഇനി മുകളിൽ ട്രസ് വർക്കു ചെയ്യു

Shan Tirur
Shan Tirur

Civil Engineer | Malappuram

waterproof ചെയ്യുന്നതിന് മുൻപ് ആണോ tile വിരിച്ചത്. ഇനി മുഴുവൻ tile ഉം ഇളക്കി എടുക്കുക എന്നത് ശ്രമകരമായ ഒരു കാര്യം അല്ലാത്തത് കൊണ്ട്. tile cut ചെയ്ത് epoxy ചെയ്താൽ പരിഹരിക്കപ്പെടാം

DREAM NEST BUILDERS  DISIGNERS
DREAM NEST BUILDERS DISIGNERS

Civil Engineer | Thiruvananthapuram

epoxy

Naseem kp
Naseem kp

Water Proofing | Malappuram

വെള്ളം തുള്ളികൾ ആയി വരുന്നുണ്ടോ. അതോ നനവ് ആയിട്ടാണോ കാണുന്നത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store