Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sam Saran
Home Owner | Kozhikode, Kerala
റൂഫിൽ 1 മീറ്റർ ഡയമീറ്റർ ഉള്ള രണ്ട് rounded pergola space, sitout roof ൽ 1.5 മീറ്റർ ഉള്ള rectangle space ഉണ്ട്. ഇത് മൂന്നും കൂടി 12 mm toughened ഗ്ലാസ് pergola ചെയ്യാൻ എന്തു ചെലവ് വരും
0
0
More like this
jithin venugopal
Home Owner
സ്റ്റെയർ കേസ് അതിന്റെ ലാൻഡിംഗ് കൂടെ ഏകദേശം 10 മീറ്റർ ഉണ്ട്... 12 mm toughened ഗ്ലാസ് ഹാൻഡ് റെയിൽ മഹാഗണിയിൽ 2/2 അളവിൽ ചെയ്യാൻ ഏകദേശം എത്ര വരും.....?
TOTAL TECH associate
Building Supplies
# Armstrong chemicals more details 8129942942 # Armstrong chemicals more details 8129942942
Summayya basheer
Home Owner
1800 sqft ഉള്ള രണ്ട് നില വീടിന്റെ structure ചെയ്യാൻ ഏകദേശം എത്ര ചെലവ് വരും ?
Krishnan Hari
Home Owner
1800 sqft ഉള്ള രണ്ട് നില വീടിന്റെ structure ചെയ്യാൻ ഏകദേശം എത്ര ചെലവ് വരും ?
mr s
Home Owner
വീടിന്റെ ഒന്നാം നിലയിൽ door സൈസ് ഉള്ള കുറച്ചു കൂടി വീതി കൂടിയ വലിയ glass മതിൽ fit ചെയുന്നു. ഇതിനു നോർമൽ glass or toughen ഗ്ലാസ്? എത്ര mm glass വേണം? upvc ആണെങ്കിൽ frame എത്ര size? അലുമിനിയം ആണെങ്കിൽ എത്ര size? 4m depth 3m width sqft approximate rate?
Join the Community to
start finding Ideas &
Professionals