മുൻവശത്തെ സിറ്റ് ഔട്ടിൽ രണ്ട് പില്ലറുകൽ ഒന്നിച്ച് വന്നു അതിൽ കമ്പി ഇട്ടു കുടുക്കി ചെയ്യേണ്ട ഒരു മോഡൽ ഉണ്ട് പക്ഷെ workers പില്ലരുകൾ അടുതായിട്ടാണ് ചെയ്തിരിക്കുന്നത്.അത് കൊണ്ട് ഇനി കമ്പി കൊണ്ട് കുടുക്കി കഴിഞ്ഞാൽ വൃത്തി ഉണ്ടാവില്ല കാണാൻ . മറ്റെന്തെങ്കിലും മോഡൽ ചെയ്തെടുത്ത ഭംഗി കൂട്ടാൻ പറ്റുമോ
0
0
Join the Community to start finding Ideas & Professionals