hamburger
Mohammed MUHSIN

Mohammed MUHSIN

Home Owner | Malappuram, Kerala

എന്താണ് sol body tiles? കടക്കാർ പറയുന്നത് vetrifiedum ceramicum എല്ലാ എന്നാണ്. പുറം ഭാഗം സെറാമിക് പോലെ വെള്ളം absorb ചെയ്യുന്നുണ്ട്. പക്ഷെ കമ്പനി പറയുന്നത് ഒട്ടിക്കുമ്പോൾ വെള്ളത്തിൽ ഇടരുതെന്നും സിമന്റ്‌ use ചെയ്യരുതെന്നുമാണ്. ഈ tiles exterior wall ൽ ഒട്ടിക്കാമോ? പറ്റുമെങ്കിൽ അവയ്ക് പറ്റിയ ടൈൽ adhesive ഏതാണ്? thanks in advance
likes
3
comments
2

Comments


Anvar Basheer
Anvar Basheer

Flooring | Kottayam

myk Laticrete 325 .Tile adhesive use cheyyuka. water absorb cheyyunna ceramic tiles use cheyyaruth. GVT,VITRIFIED, DOUBLE CHARGE,FULL BODY.etc tiles use cheyyavunnathanu

mericon designers
mericon designers

Water Proofing | Wayanad

tile epoxy gum available athul Altrafix please use it instead of cement

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store