വീട്ടിനുള്ളിൽ (floor) വലിയ vetrified tile (4×2) വിരിക്കുമ്പോൾ സിമന്റ് use ചെയ്ത് ഒട്ടിക്കാൻ പറ്റുമോ?
spacer and epoxy grouting നിർബന്ധമുണ്ടോ?
( മരത്തിന്റെ ഡിസൈൻ tile ആയതിനാൽ )
continuation കിട്ടാൻ ടൈലുകൾ ഒരുമിച്ച് വെച്ച് ഒട്ടിക്കാമോ?
thanks in advance. 👍🏻
Aslam Shan
Water Proofing | Kozhikode
design continuation kittan spacer illade cheyyanam
Arshiq mp
Civil Engineer | Malappuram
Sadarana tile companies ellam gum upayogikkan aane parayaar. but cement use cheyyam, gap varande cheyyan shradhikkuka. epoxy cheyydal kanan bhangi undakum pakshe nirbhandamilla
vibin kumar
Flooring | Ernakulam
big size tiles Floor Plastering ചെയ്ത് gum ൽ വിരിക്കുന്നതാണ് നല്ലത്. 2mm Spacer gap ഇട്ട് Same Colour Epoxy ഇട്ടാൽ നല്ലതായിരിക്കും.
Sherees Seru
Flooring | Malappuram
cheyyam.gumnirbantham ella.gum anenkil fitting nannakum tiles bend ellenkil jointfree ayi cheyyam xxxxxxxxxxxx
Shan Tirur
Civil Engineer | Malappuram
2 cm ഗ്യാപ് ഇട്ട് epoxy ചെയ്യുന്നത് തന്നെ ആണുനല്ലത്. പിന്നെ gum ഉപയോഗിച്ച് ചെയ്യുക
Riyas epoxy tech
Flooring | Malappuram
പറ്റൂല
vibin kumar
Flooring | Ernakulam
എന്റെ profile check ചെയ്യു അതിൽ Photos ഉണ്ട് . more details pls call me