വീടിന് നമ്പറിട്ട് കിട്ടുവാൻ തഹസിൽദാർ ഓഫീസ് നിന്ന് ഉദ്യോഗസ്ഥൻമാർ വരും എന്ന് കേൾക്കുന്നു.അപ്പൊ പഞ്ചായത്തിൽ നിന്ന് അല്ലേ വരേണ്ടത്? എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്?.
one time tax അടയ്ക്കാൻ വില്ലേജിൽ നിന്നും ആൾ വന്ന് വീടിന്റെ വിസ്തീർണ്ണം കണക്കാക്കി താലൂക്ക് ഓഫീസിലേക്കയക്കും അവിടുന്ന് നികുതി കണക്കാക്കി വീണ്ടും വില്ലേജ് ഓഫീസിലേക്കയക്കും അവിടെ നികുതി ഒന്നിച്ചോ നാലു തവണകളായോ അടയ്ക്കാം
Sunil madathilkandi
Civil Engineer | Kozhikode

KREO Design Studio
Civil Engineer | Kozhikode
better meet any engineer... drawings vech avar apply cheyth tharum... panchayath aanel panchayath office il aan apeksha kodukkendadh...