hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

ബാത്റൂം ഫിറ്റിംഗ്സുകൾ ഏത് കമ്പനിയാണ് നല്ലത് പ്രത്യേകിച്ചും ഷവറുകൾ പലതിലും വെള്ളം സ്ട്രോങ്ങിൽ വരുന്നില്ലെന്ന് കേട്ടു. ഉപയോഗിക്കുന്നവർ അഭിപ്രായങ്ങൾ പറയാമോ? പുതിയ വീടിന് വേണ്ടിയാണ് ? .
likes
3
comments
8

Comments


Denson Dd pipeworld
Denson Dd pipeworld

Plumber | Ernakulam

Grohe. Toto

Sujith   mekkumkara
Sujith mekkumkara

Plumber | Thiruvananthapuram

water tankini shower head I'll ninnum 13 feet height undayirikkanam kuranjathu 9 feet undayirikkanam tenkil pressure kittum allathey pipe nu valippam koottiyittu kariyam yilla

Benzaria Ceramics
Benzaria Ceramics

Building Supplies | Ernakulam

RAK, Jaquar, Grohe, Rocca, Cera

Afsar  Abu
Afsar Abu

Civil Engineer | Kollam

use good brands, and warrenty products

Vijesh  Electrical Engineer
Vijesh Electrical Engineer

Electric Works | Ernakulam

പിന്നെ ബാത്ത്റൂം concealed work ചെയ്യുന്ന timil ഇടുന്ന waterline pipe 1 inch cpvc or PPR ഇല് നിന്ന് reduce ചെയ്തു 3/4" inch കൊടുത്താൽ മതി നല്ല pressure കിട്ടും

Vijesh  Electrical Engineer
Vijesh Electrical Engineer

Electric Works | Ernakulam

Cera, jaquar,Grohe,hindware.showeril വെള്ളം ഫോഴ്സിൽ വരണമെങ്കിൽ overhead tank main roof topil നിന്നും 5 feet ഉയരത്തിൽ സ്റ്റാൻഡ് ഉണ്ടാക്കി ഉയർത്തി വയ്ക്കണം.കൂടാതെ ടാങ്കിൽ നിന്നും വെള്ളം ഒഴുകുന്ന out let pipe 2 inch വലുപ്പം വേണം .

Shan Tirur
Shan Tirur

Civil Engineer | Malappuram

bathroom fittings ന് നല്ലത് ആണ്‌ jaguar, hindware

Siva Siva
Siva Siva

Electric Works | Kollam

Corsa

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store