hamburger
Anees Anees

Anees Anees

Home Owner | Malappuram, Kerala

സെൻസീഡ് ചരിച്ച് വാർക്കുന്നതാ ഫ്ലാറ്റായി വാർക്കുന്നതാ നല്ലത് . വെള്ളം ചുമരിലേക്ക് ഒലിച്ചിറങ്ങാൻ എന്തെങ്കിലും സാധ്യതയുണ്ടോ. ദയവായി അഭിപ്രായങ്ങൾ പറയൂ
likes
3
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Flat ആയി വാർത്ത് , ചെറിയ slope ,ഭിത്തിയിൽ നിന്ന് പുറത്തേയ്ക്ക് കൊടുക്കുക.

Ajnas aju
Ajnas aju

Water Proofing | Malappuram

level വാർക്കുയ്കയാണെങ്കിൽ വെള്ളം തെറിക്കുന്നത് കൂടും. പിന്നെ level ആയാലും ചരിച്ചു ആയാലും waterproof ചെയ്‌തില്ലെങ്കിൽ പുതിൽ (leakage) വരും

srishty builders and developers
srishty builders and developers

Civil Engineer | Thrissur

srishty builders and developers providing interior and exterior consultantation 9074337028

siju KB
siju KB

Architect | Ernakulam

SIJU KB B.Arch AIIA Architect & Interior Consultant Design Weaves Architectural Studio 50/1338 B, Ayyankali Road, Poonithura Gandhi Square, Kochi : 682 038 Ph : +91 9447665339, Off : 0484 - 2707339 designweaves@gmail.com

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store