hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

Courtyard ക്ലീനിങ് എങ്ങനെയാണ്? അതുപോലെ വെള്ളം കെട്ടി നിർത്തുമ്പോൾ തറ വെള്ളം ആഗിരണം ചെയ്യാനുള്ള സാധ്യതയുണ്ടോ ?
likes
0
comments
2

Comments


Prolines Architects
Prolines Architects

Architect | Kozhikode

കെട്ടി നിർത്തരുത്. പൊണ്ട് ആണെങ്കില് proper ആയി waterproof ചെയ്യുക. drain ഇടക്ക് ക്ലീൻ ചെയ്യുക.

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

കോർട്ടിയാർഡ് ക്‌ളീനിംഗ് നോർമൽ നമ്മൾ തന്നെ ചെയ്യണം, നാച്ചുറൽ പ്ലാന്റ്സ് സെറ്റിങ് ആണെങ്കിൽ ചെയ്യുന്ന ടീമുകൾ service provide ചെയ്യുന്നുണ്ട്, വാട്ടർ പ്രൂഫിങ് ചെയ്തു ചെയ്യുന്നതിനാൽ തറക്ക് issue വരില്ല, more detwils contact or msg, tks

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store