വാർക്ക കഴിഞ്ഞു പറ്റുമെങ്കിൽ അന്ന് തന്നെ പ്ലാസ്റ്റർ ചെയ്യുന്നതാണ് നല്ലത് സിമന്റും മണലും വളരെ കുറച്ച് മതി ഫൈനൽ സെറ്റിംഗ് ശേഷം പ്ലാസ്റ്റർ ചെയ്യുമ്പോൾ കോൺക്രിറ്റും പ്ലാസ്റ്ററിങ്ങും രണ്ട് ലെയർ ആയിരിക്കു വാൻ സാധ്യത ഉണ്ട് അതുപോലെ കോൺക്രീറ്റ് കഴിഞ്ഞ് ആദ്യ മൂന്ന് ദിവസം നിർബന്ധമായും വെള്ളം കെട്ടി നിർത്തി യില്ലെങ്കിൽ കുഴപ്പമല്ലേ പിറ്റേ ദിവസം പ്ലാസ്റ്ററിഗ് ചെയ്യുമ്പോൾ അതിന്റെ അടുത്ത ദിവസമല്ലേ വെള്ളം കെട്ടി നിർത്താൻ പറ്റൂ അത് പ്രശ്ന മാണോ എന്ന് എന്റെ സംശയം
Afsar Abu
Civil Engineer | Kollam
ചെയ്യാം
Dileep ദിലീപ്
Contractor | Palakkad
നല്ലതാണ്
JENEESH M C PANTHIRIKKARA
Contractor | Kozhikode