മെയിൻ വാർക്ക കഴിഞ്ഞു. വാർക്കക്ക് മുകളിലെ പ്ലാസ്റ്റും കഴിഞ്ഞു... തട്ട് പൊളിച്ചതിന് ശേഷം വെള്ളം കെട്ടി നിർത്തിയപ്പോൾ താഴെ ഈർപ്പം പോലെ കാണുന്നു.. പ്രോബ്ലം ആണോ???എന്തായിരിക്കും കാരണം??? പരിഹാര വഴി എന്തെങ്കിലും ഉണ്ടോ???
താങ്കൾ വെള്ളം തുറന്നു വിടാതെ യാണോ തട്ട് പൊളിച്ചത് ഏതായാലും മുകളി ലുള്ള വെള്ളം ഒഴിവാക്കി സ്ലാബിനെ നന്നായി ഉണങ്ങാൻ അനുവദിക്കൂ ചില സ്ലാബുകൾ ക്ക് ഇങ്ങനെ കാണാറുണ്ട് ഒന്ന് രണ്ടു വെയിൽ കൊണ്ടാൽ പിന്നെ ഉണ്ടാവാറില്ല ഭയപ്പെടേണ്ട ഇപ്പോൾ ഇതു മാത്രം ചെയ്യൂ
Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340
Kannan S ampady
Civil Engineer | Kollam
തട്ട് പൊളിച് എത്ര നാൾ ആയി?
Anna Rose
Architect | Thrissur
Problem aann
JENEESH M C PANTHIRIKKARA
Contractor | Kozhikode
താങ്കൾ വെള്ളം തുറന്നു വിടാതെ യാണോ തട്ട് പൊളിച്ചത് ഏതായാലും മുകളി ലുള്ള വെള്ളം ഒഴിവാക്കി സ്ലാബിനെ നന്നായി ഉണങ്ങാൻ അനുവദിക്കൂ ചില സ്ലാബുകൾ ക്ക് ഇങ്ങനെ കാണാറുണ്ട് ഒന്ന് രണ്ടു വെയിൽ കൊണ്ടാൽ പിന്നെ ഉണ്ടാവാറില്ല ഭയപ്പെടേണ്ട ഇപ്പോൾ ഇതു മാത്രം ചെയ്യൂ
Tilsun Thomas
Water Proofing | Ernakulam
problem ane vellam erangiyal kambi thurumbu pidikkum water proofing cheyu
Roy Kurian
Civil Engineer | Thiruvananthapuram
അകത്ത് നിൽക്കുന്ന നനവുകൾ പുറത്തേയ്ക്ക് വരുന്നതാണ് കാരണം . വെള്ളം droplets ആയി വീഴുന്നെങ്കിൽ problem ആണ് . photo ഇടുക.
A One Concrete Solutions
Contractor | Ernakulam
അങ്ങിനെ വരാൻ പാടില്ലാത്തത് ആണ്....
Shan Tirur
Civil Engineer | Malappuram
അത് കുഴപ്പമില്ല
Khaleel Rahman
Civil Engineer | Malappuram
ഈർപ്പം പ്രോബ്ലമല്ല
Roy Kurian
Civil Engineer | Thiruvananthapuram
ഇപ്പോൾ കാണുന്ന നനവുകൾ പ്രശ്നമാക്കണ്ടതില്ല .