Home Owner | Kozhikode, Kerala
Contractor | Ernakulam
തട്ട് പൊളിക്കുമ്പോൾ വെള്ളം പൊട്ടിച്ചു കളഞ്ഞിട്ട് വേണം പൊളിക്കാൻ ക്യൂറിംഗ് പിരിഡ് കഴിഞ്ഞില്ലേ പിന്നെന്തിനാണ് വെള്ളം നിർത്തുന്നത്
Home Owner | Kozhikode
28 ദിവസം വരെ വെള്ളം കെട്ടി നിർത്തണം. എന്നാലേ കോൺക്രീറ്റ് അതിന്റെ മുഴുവൻ strength ആകുക ഉള്ളു. ( ക്യൂറിങ് പിരീഡ് എന്നു പറയും) തട്ട് പൊളിക്കുന്നത് 28 ദിവസം കഴിഞ്ഞു ആണേൽ വെള്ളം ഒഴിവാക്കാം ഇല്ലെങ്കിൽ വെള്ളം വെക്കുന്നത് ആണ് നല്ലത് )
Civil Engineer | Kozhikode
കുഴപ്പമില്ല
Civil Engineer | Kollam
തട്ടു പൊളിക്കുന്ന സമയത്ത് വെള്ളം കെട്ടി നിർത്തേണ്ട കാര്യമില്ല, വെള്ളം ഒഴിച്ചാൽ മതിയാകും
More like this
Robin Punnackal
Contractor | Ernakulam
തട്ട് പൊളിക്കുമ്പോൾ വെള്ളം പൊട്ടിച്ചു കളഞ്ഞിട്ട് വേണം പൊളിക്കാൻ ക്യൂറിംഗ് പിരിഡ് കഴിഞ്ഞില്ലേ പിന്നെന്തിനാണ് വെള്ളം നിർത്തുന്നത്
Ramjith Thaneri
Home Owner | Kozhikode
28 ദിവസം വരെ വെള്ളം കെട്ടി നിർത്തണം. എന്നാലേ കോൺക്രീറ്റ് അതിന്റെ മുഴുവൻ strength ആകുക ഉള്ളു. ( ക്യൂറിങ് പിരീഡ് എന്നു പറയും) തട്ട് പൊളിക്കുന്നത് 28 ദിവസം കഴിഞ്ഞു ആണേൽ വെള്ളം ഒഴിവാക്കാം ഇല്ലെങ്കിൽ വെള്ളം വെക്കുന്നത് ആണ് നല്ലത് )
Structure Lab
Civil Engineer | Kozhikode
കുഴപ്പമില്ല
Afsar Abu