Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Jithin Varghese
Home Owner | Kozhikode, Kerala
തെർമൽ ഇന്സുലേഷന് വേണ്ടി തെർമോക്കോൾ sheet ജിപ്സത്തിന് മുകളിൽ cement സീലിംഗിൽ ഒട്ടിച്ചാൽ കുഴപ്പം ഉണ്ടോ ?
0
0
More like this
Ramla B
Home Owner
തട്ട് പൊളിക്കുന്ന സമയത്ത് മുകളിൽ വെള്ളം കെട്ടി നിർത്തുന്നത് കുഴപ്പം ഉണ്ടോ ?
ann ann
Home Owner
വീടിൻ്റെ 1സ്റ്റ് ഫ്ളോർ നെ പ്ലാനിൽ താഴത്തെ ചുമരിൻ്റെ മുകളിൽ അയല്ല റൂം സെറ്റ് ചെയ്തിരിക്കുന്നത് എവിടെ beam കൊടുത്തിട്ട് ആണ് ചെയ്യുന്നത് , മുകളിൽ 4 മുറികളിൽ 2 എണ്ണം മാത്രം ആണ് അങിനെ ചെയ്യുന്നത് അത് കുഴപ്പം ഉണ്ടോ
Lishna Jaleel
Home Owner
ഫ്രണ്ട് കട്ടിള 8.5വെക്കുന്നതിൽ കുഴപ്പം ഉണ്ടോ അതോ 8.4ആണോ നല്ലത്. വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു
Gokul Akhil
Home Owner
പലതരം കല്ലുകൾ ഉപയോഗിച്ച് ഭിത്തി കെട്ടുന്നത് കുഴപ്പം ഉണ്ടോ ?
Summayya basheer
Home Owner
വടക്ക് പടിഞ്ഞാറെ മൂലക്കായി ഗേറ്റ് വരുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
Maneesha saran
Home Owner
white cement spray ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ?
Majeed pk
Contractor
റെഡിമിക്സ് കൊണ്ട് വീടിന്റെ മെയിൻ സ്ലാബ് വാർത്താൽ കുഴപ്പം ഉണ്ടോ ഏതാണ് ലാഭം
cheppu cheppu
Home Owner
തറ 3 കല്ല് വെച്ചാൽ കുഴപ്പം ഉണ്ടോ
Ramla B
Home Owner
ആർട്ടിഫിക്ഷിൽ grass ഉപയോഗിച്ച് garden സെറ്റ് ചെയ്താൽ കുഴപ്പം ഉണ്ടോ ?.
Gopalan Kiran
Home Owner
Primer and paint mix ചെയ്തു അടിച്ചാൽ കുഴപ്പം ഉണ്ടോ ?
mr s
Home Owner
പുതിയ വീടിന്റെ ചുറ്റും മണ്ണ് എയ്തു ലെവൽ വരെ നിറക്കാം? തറ താഴെ നിന്നും 30cm മുകളിൽ മണ്ണ് ആയാൽ കുഴപ്പം ഉണ്ടോ?
Gokul Akhil
Home Owner
ഭാവിയിൽ പെയിന്റ് ചെയ്യൽ ഒഴിവാക്കാൻ വേണ്ടി ഭിത്തി മുഴുവൻ tile ഒട്ടിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ. ?.
Asif Mohammed
Home Owner
ലിന്റലിൽ ഇലക്ട്രിക് പൈപ്പ് ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
Krishnan Hari
Home Owner
ലിന്റലിൽ ഇലക്ട്രിക് ആവശ്യത്തിനുള്ള പൈപ്പ് ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?.
Deepak Rajendran
Home Owner
വീടിന്റെ തറ കരിങ്കല്ല് കെട്ടുന്നതിനു പകരം വാർക്ക ചെയ്താൽ കുഴപ്പം ഉണ്ടോ ?
Rayan dadu
Home Owner
textur വർക് ചെയുന്ന ഭാഗം പ്ലാസ്റ്റർ ചെയ്താൽ കുഴപ്പം ഉണ്ടോ
Krishnan Hari
Home Owner
ഭാവിയിൽ പെയിന്റ് ചെയ്യൽ ഒഴിവാക്കാൻ വേണ്ടി ഭിത്തി മുഴുവൻ tile ഒട്ടിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ ?
Fathima Nizam
Home Owner
വീടിന്റെ വഴി കന്നി മൂലയിൽ ആയാൽ കുഴപ്പം ഉണ്ടോ ?
Surya Laxmi
Home Owner
ലിന്റലിൽ ഇലക്ട്രിക് ആവശ്യത്തിനുള്ള പൈപ്പ് ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
kriti KN
Service Provider
കിഴക്ക് ഭാഗത്ത് ബാത്റൂം ടാങ്ക് പണിയുന്നത് വാസ്തു പ്രകാരം കുഴപ്പം ഉണ്ടോ?
Join the Community to
start finding Ideas &
Professionals