main slab concrete kayinjaal എത്ര ദിവസം kayinjaanu പലക പൊളിക്കുന്നത്.??
13 ദിവസം kayinjappol side പലകകള്‍ പൊളിച്ചു തുടങ്ങി. 12 ദിവസം curinginu വേണ്ടി വെള്ളം bund കെട്ടി nirthiyirunnu 10 ദിവസം വെള്ളം കെട്ടി നിര്‍ത്തിയാല്‍ മതിയെന്നാണ് contractor paranjathu അത് മതിയാകുമോ?..
baiju monody
Contractor | Thrissur
m sant ആണ്ണെങ്കിൽ 10days ok
ASHISH JACOB
Civil Engineer | Thrissur
21 days curing after that can deshutter according to structural engineer
N UNNIKRISHNAN NAIR
Civil Engineer | Alappuzha
De shuttering Schedule as Per BIS/ IS Spec.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
OPC grade ന് 7 ദിവസവും PPC grade cement ന് 10 ദിവസം curing മതിയാകും.
Aashi aashik
Contractor | Malappuram
ys dry avan vendiyaavum
N UNNIKRISHNAN NAIR
Civil Engineer | Alappuzha