{{1629175481}} പണി സാവധാനം തീർത്താൽ മതിയെങ്കിൽ, Plain കോൺക്രീറ്റിൻ്റെ 100 % Strength Confirm ചെയ്യാനുള്ള Period ആയ 28 ദിവസം കഴിഞ്ഞായാലും ഒന്നും സംഭവിക്കില്ല .പക്ഷേ Building materials ൻ്റെ വില അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ വീടുകൾ ഒഴിച്ചുള്ള ബഹുനിലനിർമ്മാണങ്ങളിൽ ഒരോ Stage ലെ കോൺക്രീറ്റിനും 28 ദിവസം ക്യൂറിംഗും,Deshuttering നും ആരൊക്കെയോ കമൻ്റിൽ എഴുതിയ 21, 28 ദിവസങ്ങൾ എടുക്കേണ്ടി വന്നാൽ ഇന്ത്യയിലെ വീടു നിർമ്മാണമല്ലാത്ത RCC ഉപയോഗിച്ചുള്ള വൻകിട Project കൾ തീർക്കാൻ വർഷങ്ങൾ വേണ്ടി വരില്ലേ.?? വീടുകൾക്ക് 10 മീറ്ററിൽ കൂടുതൽ span വരുന്നBeamകൾ ഉണ്ടാവില്ല. 4. 50 മീറ്ററിൽ കൂടിയാൽ PPC grade ൽ ഉളള സിമൻ്റൊണു് ഉപയോഗിച്ചതെങ്കിൽ പോലും കൃത്യമായ കാലയളവ് ആധികാരികമായി Specification ൽ വ്യക്തമാക്കിയിട്ടുണ്ട്. Please refer the CPWD Spec guidelines for de Shuttering .
PPC grade ലുള്ള cement ആണ് കോൺക്രീറ്റ് ചെയ്യാൻ ഉപയോഗിച്ചത് എങ്കിൽ തട്ടിളക്കുന്നതിന് മൂന്നുദിവസം കൂടുതൽ ആകാം എന്നും Specification ൽ പറയുന്നുണ്ട്. Opc cement ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത കെട്ടിടങ്ങളുടെ de Shuttering Is code ൽ പറയുന്ന schedule ൽ തന്നെ 35 വർഷം Field ൽ ഉണ്ടായിരുന്നപ്പോൾ ചെയ്ത അനുഭവം തന്നെയാണ് ഈ comment ഇവിടെ എഴുതാൻ പ്രേരിപ്പിച്ചത്. Rebar detailing, Mix proportion, Curing ഒക്കെ Code ൽ പറയുന്ന guidelines follow ചെയ്തായിരിക്കണം. കൊട്ടക്കണക്കിൽ യാതൊരു മാനദണ്ഡവും പാലിക്കാതെ ചെയ്യുന്ന കോൺക്രീറ്റ് ചെയ്ത കോൺട്രക്ടറുടെ നിർദ്ദേശം അനുസരിച്ച് ചെയ്യുന്നതാണ് Safe.
{{1629175481}} ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ് IS456-2000 ൽ De Shuttering Schedule വ്യക്തമാക്കിയിട്ടുണ്ട് .കോൺക്രീറ്റ് ഗുണനിലവാരം ഉറപ്പാക്കി ചെയ്യുന്നവർക്ക് മുറികളുടെ Size ( Shorter Span ) അനുസരിച്ച് Code ൽ പറയുന്ന കാലയളവിൽ De shulter ചെയ്യാവുന്നതാണു്. പല കരാറുകാർക്കും അവർ ചെയ്ത work ൽ വിശ്വാസ്യത ഇല്ലാത്തതിനാൽ Centring Shuttering materials ന് കുറച്ചു ദിവസം കൂടുതൽ വാടക ആയാലും Risk എടുക്കാൻ ധൈര്യപ്പെടാറില്ല എന്നുള്ളതാണ് വസ്തുത. Codal guidelines അനുസരിച്ച് 4. 50 metre വരെ span ( Shorter span ഉള്ള Room കളുടെ slab ൻ്റെ de shuttering OPC grade cement എങ്കിൽ 7 ദിവസം കഴിയുമ്പോൾ ചെയ്യാം. 4. 50 മീറ്ററിൽ കൂടുതൽ Shorter Span ഉള്ളത് 14 ദിവസം കഴിഞ്ഞും Remove ചെയ്യാം. Is 456ലെ പ്രസ്തുത Page upload ചെയ്യാം.
മിനിമം 14 ദിവസം വേണം . എന്നാൽ span കൂടുതലുള്ള ബീം ചേർന്നുള്ള ഭാഗങ്ങൾ , cantilever slab ഒക്കെ വരുന്ന ഭാഗങ്ങളിൽ 28 ദിവസം കൊടുക്കണം , സപ്പോർട്ടും നിലനിർത്തുന്നതാണ് നല്ലത്.
arun r
Civil Engineer | Palakkad
15 days
anandhu s nair
Home Owner | Pathanamthitta
technically 21 days
N UNNIKRISHNAN NAIR
Civil Engineer | Alappuzha

Roy Kurian
Civil Engineer | Thiruvananthapuram
മിനിമം 14 ദിവസം വേണം . എന്നാൽ span കൂടുതലുള്ള ബീം ചേർന്നുള്ള ഭാഗങ്ങൾ , cantilever slab ഒക്കെ വരുന്ന ഭാഗങ്ങളിൽ 28 ദിവസം കൊടുക്കണം , സപ്പോർട്ടും നിലനിർത്തുന്നതാണ് നല്ലത്.
Arun T A
Contractor | Thiruvananthapuram
14 days
binu baby
Home Owner | Kollam
minimum 15days athu kazhinju ethra kazhinju ilakkunnathum nallathanu
ConstO Design
Architect | Malappuram
minimum 2 weeks
Ar Jubil Raj
Contractor | Pathanamthitta
15 days minimum