hamburger
Maimoona Maimoona

Maimoona Maimoona

Home Owner | Kannur, Kerala

വാർപ്പ് കഴിഞ്ഞാൽ എത്ര ദിവസം നനക്കണമം
likes
2
comments
8

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Minimum curing period as per IS456-2000 ..OPC .7 days, PPC 10 days, Blended cement 14 days. രണ്ടു ദിവസം കൂടിയാലും കുഴപ്പമില്ല. 7 ദിവസം നനക്കുമ്പോൾ 65 % strength കിട്ടും. ബാക്കി 35 % പിന്നീടുള്ള ദിവസങ്ങളിൽ അന്തരീക്ഷത്തിലുള്ള ജലാംശം നിയന്ത്രിച്ചുകൊള്ളുo. അമിത ചൂടുള്ള ഇടങ്ങളിൽ Plastic Sheet ഉപയോഗിച്ച് cover ചെയ്യുന്നതും നന്നായിരിക്കും.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

14-21 days depend on Cement used & the Concrete mix used

Alex Varughese
Alex Varughese

Home Owner | Ernakulam

Must remain wet for 10 days least

Afsar  Abu
Afsar Abu

Civil Engineer | Kollam

10 ദിവസം വെള്ളം കെട്ടി നിർത്തുക, pinne 7 to 8 days വെള്ളം കെട്ടി നിർത്തിയത് പൊട്ടിച്ചു വിട്ടു നന്നായി നനച്ചു കൊടുക്കുക

Karun Jee
Karun Jee

Contractor | Kannur

10 days

Kuriakose T D
Kuriakose T D

Contractor | Kannur

പന്ത്രണ്ട് മുതൽ 15 ദിവസം വരെ നനയ്ക്കുന്നത് നല്ലതാണ് ...

Shahad Kp
Shahad Kp

Civil Engineer | Kannur

at least 14 pattuankl 28

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Moist Curing ലും Air curingലും Concrete ൻ്റെ Strength Gain ഈ graph അനുസരിച്ച് നടന്നു കൊള്ളും. First three days are very important for curing.

Moist Curing ലും Air curingലും Concrete ൻ്റെ Strength Gain ഈ graph അനുസരിച്ച് നടന്നു കൊള്ളും. First three days are very important for curing.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store