Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
sarin b p
Photographer | Kannur, Kerala
ചെങ്കൽ പടവ് ചെയ്ത് കഴിഞ്ഞാൽ എത്ര ദിവസമാണ് നനക്കേണ്ടത്.
1
1
Comments
Shan Tirur
Civil Engineer | Malappuram
2 weeks nallatha
More like this
വീടിന്റെ ചെങ്കൽ പടവ് കരാർ എങ്ങനെയാണ് റേറ്റ്
ചെങ്കൽ പടവ് കെട്ടുന്നതിന് ambuja cement ഉപയോഗിക്കുന്നത് എന്താണ് അഭിപ്രായം
കോൺക്രീറ്റ് കഴിഞ്ഞാൽ എത്ര ദിവസം വെള്ളം കെട്ടി നിർത്തണം ? .
false ceiling ചെയ്യുന്നുണ്ട് എങ്കിൽ പടവ് വയ്ക്കുന്ന സമയത്ത് എത്ര height താഴ്ത്തിയാണ് air hole വയ്ക്കേണ്ടത്. അങ്ങനെ താഴ്ത്തി air hole വയ്ക്കാൻ സാധിക്കില്ലെ. ഇപ്പോൾ lintel work completed ആയി. ഇനി 1 meter (4 വരി ചെങ്കൽ) ആണ് ചുമർ വരുന്നത് .
വീടിന്റെ തേപ് കഴിഞ്ഞാൽ ശരിക്കും എത്ര ദിവസം വെള്ളം നനക്കണം
ചെങ്കൽ പടവ് കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ് lintel work start ചെയ്യുന്നതാണ് നല്ലത്.
നിലമ്പൂർ ഭാഗത്ത് ചെങ്കൽ പടവ് എടുക്കുന്ന ആളുകൾ ( mason )ഉണ്ടേൽ കോണ്ടാക്റ്റ് ചെയുക
തറ പണി കഴിഞ്ഞാൽ എത്ര നാൾ കഴിയണം ബാക്കി പണികൾ തുടങ്ങാൻ ?
പടവ് വാർപ്പ് ഇപ്പൊ മലപ്പുറം ജില്ലയിൽ റേറ്റ് എത്ര ആണ് അറിയുമോ?
914 സ്ക്വയർ ഫീറ്റ് പടവ് ചെയ്യാൻ എത്ര ചിലവ് വരും
തറ കെട്ടിയിട്ടു കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞു പടവ് കെട്ടി തുടങ്ങാം ?
വാർപ്പ് കഴിഞ്ഞാൽ എത്ര ദിവസം നനക്കണമം
വീടിന്റെ (തറ) ബെൽറ്റ് വാർപ്പ് കഴിഞ്ഞാൽ എത്ര മണിക്കൂറിന് ശേഷം ആണ് ആദ്യായിട്ട് വെള്ളം നനക്കേണ്ടത് ?
lintel concrete കഴിഞ്ഞു. ഇനി എത്ര ദിവസം നനക്കണം. എത്ര ദിവസം കഴിഞ്ഞ് പടവ് തുടങ്ങാം. 7 ദിവസം കഴിഞ്ഞ് പടവ് തുടങ്ങിയാൽ curing നെ ബാധിക്കാൻ സാധ്യത ഉണ്ടോ?
എന്റെ വീടിന്റെ പടവ് കഴിഞ്ഞു ഇനി എത്ര ദിവസം നന്നാകണം
ചെങ്കൽ പടവ് തേക്കാതെ ഗ്രൂവ് ഇട്ട് ചെയ്യുന്നവർ കോഴിക്കോട് ഉണ്ടോ
തേപ്പു കഴിഞ്ഞാൽ എത്ര ദിവസം നനക്കണം ?
പടവ് ലിൻഡൽ ഉയരം വരെ എത്തി.... എത്ര dy നനച്ച് കഴിഞ്ഞാൽ പലക അടിക്കാൻ തുടങ്ങാം......
പടവ് മുതൽ വാർപ്പ് വരെ വീടിന് എത്ര chelavakum
പടവ്, വാർപ്പ് ( മിനാർ കമ്പി, അൾട്രാ ടെക് സിമന്റ്, എം സാൻഡ്) എന്നിവ ഉപയോഗിച്ചാൽ sqft റേറ്റ് എത്ര വരും?
Kolo
Kerala
Photographer
sarin b p
1629307342
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
2 weeks nallatha