Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Fousiya Kabeer
Home Owner | Kozhikode, Kerala
ബെൽറ്റ് കോൺക്രീറ്റ് ശേഷം എത്ര ദിവസം കഴിഞ്ഞാണ് ഭിത്തികെട്ടി പൊക്കുക ?
2
1
Comments
ConstO Design
Architect | Malappuram
1 week
More like this
sarin b p
Photographer
main slab deshutter ചെയ്യുന്നത് എത്ര ദിവസം കഴിഞ്ഞാണ്
Raheela Beevi
Home Owner
മെയിൻ സ്ലാബ് നിൻറെ വാർക്കപ്പണി കഴിഞ്ഞു ,എത്ര ദിവസം കഴിഞ്ഞാണ് തട്ട് പൊളിക്കേണ്ടതെന്ന് പറയാമോ?.ഏഴു ദിവസം കഴിഞ്ഞ് പൊളിക്കാം എന്ന് കോൺട്രാക്ടർ പറയുന്നു.അഭിപ്രായം പെട്ടെന്ന് പറയാമോ? .
sajna kk
Home Owner
ലിന്റൽ വാർത്ത ശേഷം മാക്സിമം മെയിൻ സ്ലാബ് എത്ര ദിവസം കൊണ്ട് വാർക്കണം?
Sreekumar Sankar
Home Owner
ബെൽറ്റ് കോൺക്രീറ്റ് ഏത് കമ്പിയും സിമന്റ്റും ആണ് നല്ലത് ?
sarin b p
Photographer
lintel concrete കഴിഞ്ഞു. ഇനി എത്ര ദിവസം നനക്കണം. എത്ര ദിവസം കഴിഞ്ഞ് പടവ് തുടങ്ങാം. 7 ദിവസം കഴിഞ്ഞ് പടവ് തുടങ്ങിയാൽ curing നെ ബാധിക്കാൻ സാധ്യത ഉണ്ടോ?
Ramla B
Home Owner
തേപ്പു കഴിഞ്ഞ് മിനിമം എത്ര ദിവസം കഴിഞ്ഞാണ് വൈറ്റ് സിമൻറ് അടിക്കേണ്ടത്? .
MUNEER MV
Home Owner
plastering കഴിഞ്ഞ് എത്ര ദിവസം വരെ കഴിഞ്ഞാണ് വൈറ്റ് സിമെന്റ് അടിക്കേണ്ടത്
SAFEENA BS
Home Owner
തറ കെട്ടിയതിന് ശേഷം ആദ്യത്തെ വാർപ്പ് വരെ മിനിമം എത്ര ദിവസം കൊണ്ട് ചെയ്യാം.
Gokul Akhil
Home Owner
ബെൽറ്റ് വാർത്ത എത്ര ദിവസം നനക്കണം, എത്ര ദിവസം കഴിഞ്ഞു വേണം വാട്ടർ പ്രൂഫ് ചെയ്യാൻ, എത്ര ദിവസം കഴിയണം കട്ട വെക്കാൻ ?.
Falha Falooh
Home Owner
lintel adikunna പലക എത്ര ദിവസം കയ്ഞ്ഞന്ന് എടുക്കുക. ലിൻെറൽ ചെയ്ത പിറ്റെ ദിവസം തന്നേ എടുക്കുമോ.
Sreekumar Sankar
Home Owner
ലിന്റൽ ,ഷെയ്ഡ് സ്ലാബ് വാർപ്പ് കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞാണ് ഷട്ടർ പൊളിക്കുന്നത് ?
Gokul Akhil
Home Owner
കോൺക്രീറ്റ് കഴിഞ്ഞാൽ എത്ര ദിവസം വെള്ളം കെട്ടി നിർത്തണം ? .
mohd salih
Home Owner
1270 sqft വരുന്ന ഒരു വീടിനു ബൈസ്മെന്റിന് മുകളിൽ 15cm വണ്ണത്തിലും 30cm വീതിയിലും ബെൽറ്റ് കോൺക്രീറ്റ് ചെയ്യാൻ എത്ര കമ്പി എത്ര യൂണിറ്റ് മെറ്റൽ എം സാൻഡ് എത്ര ചാക്ക് സിമന്റ് വേണ്ടിവരും....?ഏതു ratio ആണ് ബെൽറ്റ് കോൺക്രീറ്റന് best.
sajith p
Plumber
വീടിന്റ തേപ്പ് .(. p sand..) കഴിഞ്ഞു.. എത്ര ദിവസം നനയ്ക്കണം
sivaprasad Rajan
Home Owner
ഇത് എത്ര ദിവസം നനയണം.....
Krishnan Hari
Home Owner
ബെൽറ്റ് കോൺക്രീറ്റ് ഇന്നലെയാണ് കഴിഞ്ഞത് എത്ര ദിവസം നനയ്ക്കണം ?.
Abdu Rahman
Service Provider
16", 8" അളവിൽ 1 മീറ്റർ ബെൽറ്റ് കോൺക്രീറ്റ് ചെയ്യാൻ എത്രയാകും
Jithin Varghese
Home Owner
ബെൽറ്റ് കോൺക്രീറ്റ് കഴിഞ്ഞു തറ നിറയ്ക്കാൻ കോൺക്രീറ്റ് വേസ്റ്റ് ഉപയോഗിച്ചാൽ എന്തെങ്കിലും പ്രശ്നമുണ്ടോ
Ajnas Mohamed
Home Owner
വീടിന്റെ കട്ടിള ക്ക് ആവശ്യമായ മരം വെട്ടി രണ്ട് ആഴ്ചക്ക് ശേഷം മില്ലിൽ കൊണ്ടുപോയി ഈർന്നു കൊടുന്നു വെച്ചു. ഇനി അവ കട്ടിള നിർമ്മിക്കാൻ മിനിമം എത്ര ദിവസം ഉണ്ണങ്ങണം
manojan kk etk
Home Owner
കല്ലക്കെട്ട് എത്ര ദിവസം ്് നനക്കണ്
Join the Community to
start finding Ideas &
Professionals
ConstO Design
Architect | Malappuram
1 week