minimum 14 divasam nanakkan sremikku.Ipozhathe kalavastha gunam cheyyum. ചണ ചാക്ക് വാങ്ങി ഇട്ട് നനക്കുന്നത് വളരെ നല്ലത് ആണ്. ഈർപ്പം നിലനിൽക്കും. ആവശ്യം കഴിഞ്ഞു സൂക്ഷിച്ചു ഉപയോഗിച്ചാൽ lintel,sunshade എന്നിവക്ക് upayogikkanum സാധിക്കും
സാധാരണ കോൺക്രീറ്റുകൾക്കൊക്കെ കുറഞ്ഞത് 10 ഉം കൂടിയത് 15 ദിവസം വരെ നനക്കേണ്ടതാണ്, ഇപ്പോൾ മഴ തുടർച്ചയായിട്ടുള്ളതുകൊണ്ട് അതു ധാരളം -- മഴയില്ലങ്കിൽ ചാക്കിട്ട് നനക്കണം
Rahul nambiar
Architect | Kannur
12-14 days മഴ ഉള്ളത് കൊണ്ട് കോൺക്രീറ്റ് ഉണങ്ങുമ്പോൾ മാത്രം നനച്ചാൽ മതി
അനൂപ് രാഘവ്
Home Owner | Ernakulam
minimum 14 divasam nanakkan sremikku.Ipozhathe kalavastha gunam cheyyum. ചണ ചാക്ക് വാങ്ങി ഇട്ട് നനക്കുന്നത് വളരെ നല്ലത് ആണ്. ഈർപ്പം നിലനിൽക്കും. ആവശ്യം കഴിഞ്ഞു സൂക്ഷിച്ചു ഉപയോഗിച്ചാൽ lintel,sunshade എന്നിവക്ക് upayogikkanum സാധിക്കും
Shajumon Chacko
Gardening & Landscaping | Malappuram