hamburger
Manju M

Manju M

Home Owner | Kannur, Kerala

floor concrete ചെയ്താൽ എത്ര ദിവസം നനയ്ക്കണം
likes
3
comments
6

Comments


Alex Varughese
Alex Varughese

Civil Engineer | Sydney

It should remain wet for 24x7 hours

Laby Engineer KL
Laby Engineer KL

Civil Engineer | Kasaragod

7 -10.. വെള്ളം കെട്ടി നിർത്തുക... വെള്ളവും എന്നും നനക്കുന്നതും ലാഭിക്കാം...

jibin johny
jibin johny

Contractor | Idukki

7 to 10 days

GreenArch Builders
GreenArch Builders

3D & CAD | Kottayam

ഫ്ലോർ cc ചെയ്തതും അതുപോലെ തന്നെ എല്ലാവിധ കോൺക്രീറ്റ് നിർമിതികളും 2 ആഴ്ച നനച്ചാൽ നന്നായിരിക്കും. കുറഞ്ഞത് 1 ആഴ്ച എങ്കിലും.

Saju Thomas
Saju Thomas

Contractor | Pathanamthitta

5

STAR DiSiGNS
STAR DiSiGNS

Contractor | Malappuram

രണ്ടാം ദിവസം നനച്ചു തുടങ്ങി ഒരാഴ്ച്ച തുടരാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store