hamburger
SHIBIN k

SHIBIN k

Home Owner | Palakkad, Kerala

main slab concreate ഇന്ന് കഴിഞ്ഞു. വെള്ളം എത്ര ദിവസം നിർത്തണം.15 ദിവസം ആണ് പറഞ്ഞതു. ഒരു മാസം നിർത്തണോ. ദിവസം കൂടിയ എന്തല്ലാം ആണ് problems.
likes
1
comments
4

Comments

Mohammed Starinfra
Mohammed Starinfra

Contractor | Thiruvananthapuram

15 to 21 divasam vare നിർത്താം

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

ഉപയോഗിച്ച Cement ൻ്റെ Grade (OPC/PPC/ Blended) 7 days,10 days,14 days എന്നി ക്രമത്തിൽ curing ആകാം എന്നാണ് IS 456-2000 ൽ പറയുന്നത്. രണ്ടു ദിവസം കൂടുതൽ ആയാലും കുഴപ്പമില്ല.

ഉപയോഗിച്ച Cement ൻ്റെ Grade (OPC/PPC/ Blended) 7 days,10 days,14 days എന്നി ക്രമത്തിൽ curing ആകാം എന്നാണ് IS 456-2000 ൽ പറയുന്നത്. രണ്ടു ദിവസം കൂടുതൽ ആയാലും കുഴപ്പമില്ല.
Structure Lab
Structure Lab

Civil Engineer | Kozhikode

15 മതി.

Tranquil Architects
Tranquil Architects

Civil Engineer | Thrissur

14 days aahnu curing period

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store