hamburger
Saleem Salim

Saleem Salim

Painting Works | Malappuram, Kerala

കോണ്ക്രീറ്റിന് മുകളിൽ എത്ര ദിവസം ബണ്ട് കെട്ടി വെള്ളം നിർത്തണം? ഷീറ്റോക്കെ പൊളിച്ചാൽ ബണ്ട് ഒഴിവാക്കണോ? please replay me
likes
2
comments
3

Comments


Prajeesh Prajeesh
Prajeesh Prajeesh

Carpenter | Kannur

21 ദിവസം നീർത്തുന്നത് നല്ലതാണ് ചുരുങ്ങിയത് 14 ദിവസമെങ്കിലും നിർബന്ധമായും നീല നീർത്തണം

Subhashsu Subhashsu
Subhashsu Subhashsu

Contractor | Malappuram

10

അലവി  kk
അലവി kk

Contractor | Malappuram

ബണ്ട് പൊളിക്കുന്നത് നല്ലത് മിനിമം 10 ദിവസം വെള്ളം നിർത്തണം 12 to 15 ദിവസത്തിനുള്ളിൽ പൊളിക്കാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store