hamburger
Ajith Kumar

Ajith Kumar

Home Owner | Kasaragod, Kerala

Innale veedinte main slab concrete ayirunu. Varka kazinju 30 minute ayapo full maza vanu. Tarpolin sheet ittu full cover chythirunu. Innu tarpolin sheet eduthapo thaze photo il ula pole tarpolin marks and cheriya kuzi ayi. E cherya kuziyoke permanent ayi level cheyan endha margam?? Ariyunavar please reply tharumo
likes
6
comments
8

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

അത് കുഴപ്പം ഒന്നും ഇല്ല. പരുക്കൻ ഇട്ട് ചെയ്താൽ മതി. വല്ല്യ കുഴി ഉള്ളതാനെ ങ്കിൽ gout അടിച്ചിട്ട് പ്ലാസ്റ്റർ ചെയ്യാം. ഏതായാലും പ്ലാസ്റ്റർ ചെയ്താൽ റെഡി ആയിക്കൊള്ളും.

Jamsheer K K
Jamsheer K K

Architect | Kozhikode

ഇത് പ്രോബ്ലം ഇല്ല. gout ചെയ്ത് തേച്ചാൽ മതി.

mericon designers
mericon designers

Water Proofing | Wayanad

flat roof ano

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

water level cheithu plastering cheythal ok akum

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

roof plaster cheyyunna samayathu ok aakum

Resmi S
Resmi S

Architect | Ernakulam

plastering പിന്നെ ടൈൽസ്,

prakashan P R
prakashan P R

Contractor | Kasaragod

parukkan cheyendi varum

mericon designers
mericon designers

Water Proofing | Wayanad

ലേവലിംഗ് കെമിക്കലുകൾ വാങ്ങുവാൻ കിട്ടും പക്ഷേ കുറഞ്ഞ ഏരിയയിലേക്ക് കിട്ടുകയില്ല ഓപ്പൺ ടെറസ് ആയി നിർത്തുകയാണെങ്കിൽ കഴിയുന്നതും പ്ലാസ്റ്ററിംഗ് ചെയ്യരുത് വാട്ടർപ്രൂഫ് കോട്ടിംഗ് മാത്രം അടിച്ചു നിലനിർത്തു

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store